മുസീ ഡിഓഴ്സേ
പാരിസ് നഗരത്തിൽ സീൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധമായ ഒരു മ്യൂസിയമാണ് മുസീ ഡിഓഴ്സേ. 1898-1900 കാലഘട്ടത്തിൽ പണിത ഡിഓഴ്സേ റെയില്വേ സ്റ്റേഷൻ കെട്ടിടമാണ് പിന്നീട് മ്യൂസിയമായി മാറിയത്. ഇംപ്രഷനിസ്റ്റ്, പോസ്റ്റ് ഇംപ്രഷനിസ്റ്റ് ശൈലിയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ പലതും ഈ മ്യൂസിയത്തിന് സ്വന്തമാണ്. മൊണെറ്റ്, റെനയർ, സിസ്‌ലി, ഗോഗിൻ, വാൻഗോഗ് തുടങ്ങിയ ലോകപ്രശസ്ത ചിത്രകാരന്മാരുടെ കൃതികൾ ഇവിടെയുണ്ട്. ചിത്രങ്ങൾ കൂടാതെ ശില്പങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും പ്രദർശനത്തിനുണ്ട്.
സ്ഥാപിതം | 1986 |
---|---|
സ്ഥാനം | Rue de Lille 75343 Paris, France |
നിർദ്ദേശാങ്കം | 48°51′36″N 2°19′37″E / 48.860°N 2.327°E |
Type | Art museum, Design/Textile Museum, Historic site[1] |
Visitors | 3.0 million (2009)[2]
|
Director | Serge Lemoine |
Public transit access | Solférino Musée d'Orsay |
വെബ്‌വിലാസം | www.musee-orsay.fr |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ "Musée d'Orsay: About". ARTINFO. 2008. Retrieved 30 July 2008.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Exhibition and museum attendance figures 2009" (PDF). London: The Art Newspaper. April 2010. Archived from the original (PDF) on 2010-06-01. Retrieved 20 May 2010.