വിറവാലൻ (ശലഭം)
(Tailed Jay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ[3] (Tailed Jay, Graphium agamemnon).[1][2][4][5] ഈ ശലഭത്തിന്റെ ചിറകിലെ പച്ചനിറമുള്ള പൊട്ടുകളാണ് ഇവയെ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത്. ഇവ വിശ്രമിക്കുന്ന സമയങ്ങളിൽ ഇവയുടെ ചിറകുകൾ കൂടിച്ചേർന്ന് ആപ്പിൾ പച്ച നിറത്തിലുള്ള മൂന്നാലു പൊട്ടുകൾ വ്യക്തമായി കാണാം. ഈ ശലഭത്തിന്റെ ചിറക് വിരിവ് 85-100 മില്ലിമീറ്റർ വരെയാണ്.
വിറവാലൻ (Graphium agamemnon) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. agamemnon
|
Binomial name | |
Graphium agamemnon | |
Subspecies[1][2] | |
| |
Synonyms | |
|
പെൺശലഭങ്ങൾ മുട്ടയിടുന്നത് പ്രധാനമായും ആത്ത. അരണമരം, വഴന, അശോകം എന്നിവയുടെ ഇലകളിലാണ്. പച്ച നിറമുള്ള ലാർവ്വയുടെ തലഭാഗം വീർത്തുരുണ്ടതായിരിക്കും.
അവലംബം
തിരുത്തുക- ↑ 1.0 1.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 9. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ 2.0 2.1 Savela, Markku. "Graphium Scopoli, 1777 Swordtails". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 108–110.
- ↑ Moore, Frederic (1903). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 7–11.
Graphium agamemnon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.