ചീങ്കണ്ണി പൈപ്പ്മത്സ്യം
(Syngnathoides biaculeatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽവാസിയായ ഒരു മൽസ്യമാണ് ചീങ്കണ്ണി പൈപ്പ്മത്സ്യം അഥവാ Alligator Pipe Fish. (ശാസ്ത്രീയനാമം: Syngnathoides biaculeatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.
Alligator pipefish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Syngnathoides Bleeker, 1851
|
Species: | S. biaculeatus
|
Binomial name | |
Syngnathoides biaculeatus | |
Synonyms[2] | |
|
കുടുംബം
തിരുത്തുകസിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [3][4]
അവലംബം
തിരുത്തുക- ↑ "Syngnathoides biaculeatus". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. 2008. Retrieved 2014-10-29.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ 2.0 2.1 Bailly, Nicolas (2013). "Syngnathoides biaculeatus (Bloch, 1785)". WoRMS. World Register of Marine Species. Retrieved 2014-10-29.
- ↑ Froese, R.; D. Pauly, eds. (2011). "Syngnathoides biaculeatus (Bloch, 1785)". FishBase. Retrieved 2014-10-30.
- ↑ "Alligator pipefish: Syngnathoides biaculeatus". Wild factsheets. Wild Singapore. Retrieved 2014-10-30.