സിംഫ്യോട്രികം നോവി-ബെൽജി
(Symphyotrichum novi-belgii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂ യോർക്ക് ആസ്റ്റർ [3]എന്നുമറിയപ്പെടുന്ന സിംഫ്യോട്രികം നോവി-ബെൽജി ആസ്റ്റ്രേസീ [4] എന്ന കുടുംബത്തിലെ സിംഫ്യോട്രികം ജനുസ്സിലെ ഒരു സ്പീഷീസാണ് .ഈ സ്പീഷീസ് ഒരിക്കൽ ആസ്റ്റേഴ്സ് ആയി കണക്കാക്കപ്പെടുന്നു. കിഴക്കൻ കാനഡയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പുറംമ്പോക്കായ വയലുകളിലും പുൽത്തകിടുകളിലും ഈ ഇനം വളരുന്നു.ഇത് മൈക്കേൾമാസ് ഡെയ്സി എന്ന പേരിൽ അറിയപ്പെടുന്നു. കൾട്ടിവർ 'Fellowship' [5] റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ ഓഫ് മെറിറ്റ് അവാർഡ് നേടി.
സിംഫ്യോട്രികം നോവി-ബെൽജി | |
---|---|
New York aster | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Synonyms[1][2] | |
|
അവലംബം
തിരുത്തുക- ↑ International Organization for Plant Information (IOPI). "Plant Name Search Results" (HTML). International Plant Names Index. Retrieved 2008-06-08.
- ↑ "Details for: Symphyotrichum novi-belgii". Euro+Med PlantBase. Berlin-Dahlem Botanical Garden and Botanical Museum, Freie Universität Berlin. Retrieved 2008-06-08.
- ↑ "Symphyotrichum novi-belgii". Natural Resources Conservation Service PLANTS Database. USDA. Retrieved 6 December 2015.
- ↑ Germplasm Resources Information Network (GRIN). "Family: Asteraceae Bercht. & J. Presl, nom. cons". Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. Retrieved 2008-06-12.
- ↑ "RHS Plant Selector - Aster novi-belgii 'Fellowship'". Retrieved 17 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
ബാഹ്യ ലിങ്കുകൾ
തിരുത്തുകSymphyotrichum novi-belgii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ സിംഫ്യോട്രികം നോവി-ബെൽജി എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- "Symphyotrichum novi-belgii var. novi-belgii". Natural Resources Conservation Service PLANTS Database. USDA. Retrieved 2008-06-08.
- "Symphyotrichum novi-belgii". Integrated Taxonomic Information System. Retrieved 6 June 2008.
- Connecticut Botanical Society: Symphyotrichum novi-belgii Archived 2007-08-18 at the Wayback Machine.