സിൽഹെറ്റ്
വടക്കുകിഴക്കൻ ബംഗ്ലാദേശിലെ ഒരു പ്രധാന നഗരമാണ് സിൽഹെറ്റ്(ബംഗാളി: সিলেট).സർമ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന സിൽഹെറ്റ് ബംഗ്ലാദേശിലെ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.ജലാലാബാദ് എന്നാണ് ബംഗ്ലാദേശിൽ പൊതുവെ ഈ നഗരം അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആസാം പ്രവിശ്യയുടെ ഭാഗമായിരുന്ന സിൽഹെറ്റ് 1947 ലെ ഇന്ത്യാവിഭജനത്തിനുശേഷം പൂർവ്വബംഗാളിന്റെ(ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമായി[4].ഇസ്ലാം മതസ്ഥരുടെ ഒരു പ്രധാന ആധ്യാത്മിക കേന്ദ്രം കൂടിയാണ് സിൽഹെറ്റ്.നഗരജനസംഖ്യയുടെ 95 ശതമാനത്തിലേറെയും ഇസ്ലാം മതത്തില്പെട്ടവരാണ്.പ്രാദേശികചുവയുള്ള ബംഗാളി ഭാഷയാണ് പ്രധാന സംസാരഭാഷ.രാജ്യത്തെ ഒരു പ്രധാന വ്യാവസായികകേന്ദ്രം കൂടിയാണ് സിൽഹെറ്റ്.തെയില,പ്രകൃതിവാതകം ,രാസവളം മുതലായവയുടെ ഉല്പാദനം രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് സിൽഹെറ്റിലാണ്[5].തെയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ മലയോരനഗരത്തിൽ ഏകദേശം അഞ്ചരലക്ഷത്തോളം ആളുകൾ താമസിക്കുന്നു[6].
സിൽഹെറ്റ് সিলেট | |
---|---|
Country | Bangladesh |
Division | സിൽഹെറ്റ് |
ജില്ല | സിൽഹെറ്റ് ജില്ല |
Metropolitan city status | 31 March 2009[1] |
Sylhet City Corporation | 9 April 2001 |
Municipal Board | 1867 |
• ഭരണസമിതി | സിൽഹെറ്റ് കോർപറേഷൻ |
• മേയർ | അരിഫുൾ ഹഖ് ചൗധരി |
• ആകെ | [[1 E+7_m²|26.50 ച.കി.മീ.]] (10.23 ച മൈ) |
ഉയരം | 35 മീ(115 അടി) |
(2010) | |
• ആകെ | 2,675,346 |
• ജനസാന്ദ്രത | 17,479/ച.കി.മീ.(45,270/ച മൈ) |
• Demonym | Sylheti |
• Ethnicity[2] | 94% Bengali 6% Bishnupriya Manipuri, Khasi and others |
• Languages | Sylheti, Standard Bengali |
• Literacy rate | 88.67%[3] |
സമയമേഖല | UTC+6 (BST) |
Post code | 3100 |
വെബ്സൈറ്റ് | sylhetcitycorporationbd.com |
അവലംബം
തിരുത്തുക- ↑ "Bangladesh clamps down on beggars" BBC News 2 April 2009, accessed 2 April 2009
- ↑ Current Situation – Past and Present – Sylhet, Bangladesh Archived 2009-06-29 at the Wayback Machine. Ethnic Community Development Organization. Retrieved on 30 May 2009.
- ↑ "এক নজরে সিলেট বিভাগ". sylhetdiv.gov.bd. Archived from the original on 2013-12-19. Retrieved 2015-11-05.
- ↑ "Sylhet City Corporation". banglapedia.org.
- ↑ "Sylhet". Encyclopedia Britannica.
- ↑ Statistical Pocket Book of Bangladesh Bangladesh Bureau of Statistics. January 2009. Retrieved on 26 May 2009.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സിൽഹെറ്റ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2014-10-01 at the Wayback Machine.