സുരേന്ദ്ര
(Surendra (butterfly) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലി ചിത്രശലഭങ്ങളിലെ ഒരു ജനുസാണ് സുരേന്ദ്ര. (ശാസ്ത്രീയനാമം: Surendra). ഇവയിലെ അംഗങ്ങൾ പൊതുവേ ഹെയർസ്ട്രീക്കുകൾ എന്നറിയപ്പെടുന്നു. അക്കേഷ്യ ജനുസിലെ ചെടികളിൽ മുട്ടയിടുന്നവയായതിനാൽ ഇവയെ അക്കേഷ്യനീലികൾ എന്നും വിളിക്കാറുണ്ട്.
സുരേന്ദ്ര | |
---|---|
അക്കേഷ്യനീലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Surendra Moore, [1879]
|
സ്പീഷിസുകൾ
തിരുത്തുക- Surendra quercetorum[1] (Moore, 1857)
- Surendra vivarna (Horsfield, 1829)
- Surendra florimel[2] Doherty, 1889
- Surendra manilana (C. & R. Felder, 1862)[3]
കാണുന്ന ഇടങ്ങൾ
തിരുത്തുകഇതിലെ സ്പീഷിസുകളെ ശ്രീലങ്ക, ഇന്ത്യ, ചൈന, ഇൻഡോചൈന, മലയ ഉപദ്വീപ്, സുമാത്ര, ജാവ, ബാലി, ബോർണിയോ, ഫിലിപ്പീൻസ്, സുലാവേസി ന്നിവിടങ്ങളിൽ കണ്ടുവരുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Surendra at Wikimedia Commons
- Surendra എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.