സ്റ്റീവൻ വൈൻബർഗ്

(Steven Weinberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് സ്റ്റീവൻ വൈൻബർഗ്.അടിസ്ഥാന ബലങ്ങളായ വൈദ്യുതകാന്തികതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്ക് 1979-ൽ അബ്ദുസലാം,ഷെൽഡൻ ലീ ഗ്ലാസ്ഹൗ എന്നിവരോടൊപ്പം ഭൗതികശാസ്ത്രത്തിലെ നോബൽ പുരസ്കാരം പങ്കു വച്ചു.

സ്റ്റീവൻ വൈൻബർഗ്
സ്റ്റീവൻ വൈൻബർഗ് 2010-ൽ ടെക്സാസ് പുസ്തകോത്സവത്തിൽ
ജനനം (1933-05-03) മേയ് 3, 1933  (91 വയസ്സ്)
ന്യൂയോർക്ക്
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയം
അറിയപ്പെടുന്നത്
ജീവിതപങ്കാളി(കൾ)
(m. 1954)
കുട്ടികൾone
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംTheoretical Physics
സ്ഥാപനങ്ങൾ
പ്രബന്ധംThe role of strong interactions in decay processes (1957)
ഡോക്ടർ ബിരുദ ഉപദേശകൻSam Treiman[3]
ഡോക്ടറൽ വിദ്യാർത്ഥികൾ
സ്വാധീനിച്ചത്Alan Guth[അവലംബം ആവശ്യമാണ്]
വെബ്സൈറ്റ്web2.ph.utexas.edu/~weintech/weinberg.html
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; formemrs എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Fellowship of the Royal Society 1660-2015". London: Royal Society. Archived from the original on 2015-07-15. Retrieved 2016-04-09.
  3. 3.0 3.1 3.2 3.3 3.4 സ്റ്റീവൻ വൈൻബർഗ് at the Mathematics Genealogy Project.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-09. Retrieved 2016-04-09.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-15. Retrieved 2016-04-09.
"https://ml.wikipedia.org/w/index.php?title=സ്റ്റീവൻ_വൈൻബർഗ്&oldid=4024113" എന്ന താളിൽനിന്ന് ശേഖരിച്ചത്