ഡോ. മുഹമ്മദ് അബ്ദുസലാം  : (Urdu: السلام عبد محمد) (January 29, 1926 – November 21, 1996).
അടിസ്ഥാന ബലങ്ങളെആസ്പദമാക്കി നടത്തിയ ഗവേണത്തിനു ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം നേടിയ പാകിസ്താനി ശാസ്ത്രജഞൻ. അടിസ്ഥാന ബലങ്ങളായ വൈദ്യുത്കാന്തതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് Sheldon Glashow, Steven Weinberg എന്നിവരോടൊപ്പം 1979ലെ നൊബെൽ സമ്മാനം പങ്കിട്ടത്. നൊബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വ്യക്തിയും ആദ്യ പാകിസ്താൻകാരനും എന്ന ബഹുമതിയും സലാമിനുള്ളതാണ്.

Dr. Abdus Salam
ജനനംJanuary 29, 1926
മരണംനവംബർ 21, 1996(1996-11-21) (പ്രായം 70)
Oxford, England, United Kingdom
ദേശീയതPakistani
പൗരത്വംPakistani[1]
കലാലയംUniversity of the Punjab
Government College University
St John's College, Cambridge
അറിയപ്പെടുന്നത്Electroweak theory
Pati-Salam model
Quantum mechanics
Nuclear Deterrent Program
Pakistan's Space Program
പുരസ്കാരങ്ങൾNobel Prize in Physics (1979)
Copley Medal (1990)
Smith's Prize
Adams Prize
Nishan-e-Imtiaz (1979)
Sitara-e-Pakistan (1959)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംTheoretical Physics
സ്ഥാപനങ്ങൾPakistan Atomic Energy Commission (PAEC)
Space and Upper Atmosphere Research Commission (SUPARCO)
Pakistan Institute of Nuclear Science and Technology (PINSTECH)
Punjab University
Imperial College, London
Government College
University of Cambridge
International Centre for Theoretical Physics (ICTP)
COMSATS
TWAS
Edward Bouchet Abdus Salam Institute
ഡോക്ടർ ബിരുദ ഉപദേശകൻNicholas Kemmer
Paul Matthews
ഡോക്ടറൽ വിദ്യാർത്ഥികൾMichael Duff
Walter Gilbert
John Moffat
Yuval Ne'eman
John Polkinghorne
Riazuddin
Fayyazuddin
Masud Ahmad
Ghulam Murtaza
Munir Ahmad Rashid
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾFaheem Hussain
Pervez Hoodbhoy
Abdul Hameed Nayyar

വിദ്യാഭ്യാസം

തിരുത്തുക

ലാഹോറിലും തുടർന്ന് കേംബ്രിഡ്ജിലുമാനു വിദ്യാഭ്യാസം ചെയ്തത്.മുപ്പത്തിയൊന്നാമത്തെ വയസ്സില റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സലാം.1961 മുതൽ പാകിസ്താന്റെ ശാസ്ത്ര ഉപദേഷ്ടാവാണ്. 1964 മുതൽ ഇറ്റലിയിലെ ഇന്റർ നാഷണൽ സെന്റർ ഫോർ തിയ്യററ്റിക്കൽ ഫിസിക്സിന്റെ ഡയറക്ടർ സേവനമനുഷ്ടിച്ചു

ശാസ്ത്ര ജീവിതം

തിരുത്തുക

ഗ്ലിഷൗ,വെബെർഗ്, എന്നിവരോടൊപ്പമാണ് 1979-ൽ സലാമിന് നോബൽ സമ്മാനം കിട്ടിയത്.വിദ്യുത്കാന്ത ബലവും ദുർബല അണുകേന്ദ്രബലവും സമന്വയിപ്പിച്ച് ഇലക്ട്രോവീക്ക് സിദ്ധാന്തം എന്ന പേരിൽ ആവിഷ്കരിച്ച യൂനിഫെഡ് സിദ്ധാന്തത്തിനാണ് ഈ മൂന്നു പേർക്കും നോബൽ സമ്മാനം ലഭിച്ചത്.[2]

  1. http://www.chowk.com/articles/8387 -Dr Abdus Salam - The ’Mystic’ scientist
  2. (Ali et al. 1994, പുറങ്ങൾ. 149–157)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അബ്ദുസലാം&oldid=3969240" എന്ന താളിൽനിന്ന് ശേഖരിച്ചത്