ചെറുമുള്ളൻ നായസ്രാവ്
(Squalus mitsukurii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് ചെറുമുള്ളൻ നായസ്രാവ് അഥവാ Shortspine Spurdog. [1] (ശാസ്ത്രീയനാമം: Squalus mitsukurii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[2]
Shortspine spurdog | |
---|---|
Two shortspine spurdogs at a bait station (depth 350 meters) off Maro Reef, Hawaiian Islands | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | S. mitsukurii
|
Binomial name | |
Squalus mitsukurii D. S. Jordan & Snyder, 1903
| |
Range of the shortspine spurdog | |
Synonyms | |
Squalus acutirostris Chu, Meng & Li, 1984 |
ആവാസ വ്യവസ്ഥ
തിരുത്തുകവൻകരത്തട്ടിനോട് ചേർന്ന പ്രദേശത്തതു കാണുന്ന സ്രാവാണ് ഇവ.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2006). "Squalus mitsukurii" in ഫിഷ്ബേസ്. July 2006 version.