സ്പൈനോസോറസ്
(Spinosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇപ്പോഴത്തെ വടക്കെ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഭീമാകാരന്മാരായ ഡൈനസോറുകളാണ് സ്പൈനോസോറസുകൾ. ക്രിറ്റേഷ്യസ് യുഗത്തിലെ ആൽബിയൻ-സിനമോണിയൻ കാലഘട്ടത്തിലാ(112 മുതൽ 93.5 ദശലക്ഷം വർഷങ്ങൾക്കിടയിൽ)ണ് മാംസഭുക്കുകളായ ഈ ഭീകരജീവികൾ അധിവസിച്ചിരുന്നതെന്ന് കരുതപ്പെടുന്നത്. "ചിറകുള്ള പല്ലി" എന്ന അപരനാമത്താൽ വിശേഷിക്കപ്പെടുന്ന ഇവ തെറോപോഡ് ദിനോസർ വിഭാഗത്തിൽപ്പെടുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാംസഭോജിയായ ഡൈനസോർ ആണ് സ്പൈനോസോറസ്. സ്പീഷീസുകൾ: 1. സ്പൈനോസോറസ് ഈജിപ്റ്റിക്കസ് (Spinosaurus aegyptiacus) 2. സ്പൈനോസോറസ് മാറോക്കാനസ് (Spinosaurus marocannus)
സ്പൈനോസോറസ് | |
---|---|
Reconstructed skeleton of S. aegyptiacus in Chiba, Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
ക്ലാഡ്: | †Megalosauria |
Family: | †Spinosauridae |
Subfamily: | †Spinosaurinae |
Genus: | †Spinosaurus Stromer, 1915 |
Type species | |
Spinosaurus aegyptiacus Stromer, 1915
| |
Species | |
|
സാംസ്ക്കാരികം
തിരുത്തുക- ജുറാസ്സിക് പാർക്ക് III (അമ്ബ്ലിൻ എന്റെർതൈന്മെന്റ്റ് സ്റ്റുഡിയോസ്) എന്നാ സിനിമയിൽ വില്ലൻ വേഷത്തിൽ സ്പൈനോസോറസ് ഉണ്ട് .
- മുന്ന് രാജ്യകളുടെ തപാൽ സ്റ്റാമ്പ്‌യിൽ സ്പൈനോസോറസ് ഉണ്ട് (അംഗോള, സാംബിയ, ടാൻസാനിയ )Khatri, V.S. (9 June 2006). "From the past". The Hindu. Archived from the original on 2006-06-18. Retrieved 12 September 2010.