അപെന്നൈൻ പർവതനിരകൾ
(Apennine Mountains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റാലിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന പർവതനിരകളാണ് അപെന്നൈൻ പർവതനിരകൾ (Apennines[1] Apennine Mountains (/ˈæpənaɪn/; ഗ്രീക്ക്: Ἀπέννινον ὄρος;[2][note 1] ഇറ്റാലിയൻ: Appennini [appenˈniːni])[3]
അപെന്നൈൻ പർവതനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Corno Grande (Great Horn) |
Elevation | 2,912 മീ (9,554 അടി) |
Coordinates | 42°28′9″N 13°33′57″E / 42.46917°N 13.56583°E |
വ്യാപ്തി | |
നീളം | 1,200 കി.മീ (750 മൈ) northwest to southeast |
Width | 250 കി.മീ (160 മൈ) southwest to northeast |
മറ്റ് പേരുകൾ | |
Native name | Monti Appennini (Italian) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | Italy and San Marino |
Range coordinates | 43°16.9′N 12°34.9′E / 43.2817°N 12.5817°E |
ഭൂവിജ്ഞാനീയം | |
Age of rock | Mesozoic for formation of rock, Neogene-Quaternary for orogeny |
Type of rock | Apennine fold and thrust belt |
സമാന്തരങ്ങളായ ചെറിയ മലനിരകൾ ഉൾക്കൊള്ളുന്ന അപെന്നൈൻ , ഉപദ്വീപിൽ 1,200 കി.മീ (750 മൈ) നീളത്തിൽ സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറ് അപെന്നൈൻ ആൾടയറിൽ ലിഗൂറിയൻ ആൽപ്സുമായി ചേരുന്ന ഈ മലനിരകൾ തെക്ക് പടിഞ്ഞാറ് ഉപദ്വീപിന്റെ അറ്റത്തായി സ്ഥിതിചെയ്യുന്ന റെജ്ജിയൊ ഡി കലാബ്രിയയിൽ ആണ് അവസാനിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Entry Apennines, in Merriam-Webster Dictionary, on-line on www.merriam-webster.com.
- ↑ Strabo, Geography, book 5.
- ↑ Lewis, Charlton T.; Short, Charles (1879). "Apenninus". A Latin Dictionary. Oxford; Medford: Clarendon Press; Perseus Digital Library.
കുറിപ്പുകൾ
തിരുത്തുക- ↑ Apenninus (Greek Ἀπέννινος or Ἀπέννινα) has the form of an adjective, which would be segmented Apenn-inus, often used with nouns such as mons ("mountain") or Greek ὄρος (óros), but just as often used alone as a noun. The ancient Greeks and Romans typically but not always used "mountain" in the singular to mean one or a range; thus, "the Apennine mountain" refers to the entire chain and is translated "the Apennine mountains". The ending can vary also by gender depending on the noun modified. The Italian singular refers to one of the constituent chains rather than to a single mountain and the Italian plural refers to multiple chains rather than to multiple mountains.