ചെറുമാരൻ

ഷഡ്പദങ്ങൾ
(Small Cupid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു കുഞ്ഞു പൂമ്പാറ്റയാണ് ചെറുമാരൻ(Small Cupid). (ശാസ്ത്രീയനാമം: Chilades parrhasius).[1][2][3]

ചെറുമാരൻ
Small Cupid
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. parrhasius
Binomial name
Chilades parrhasius
(Fabricius 1793)
Synonyms

Chilades contracta

പശ്ചിമഘട്ടത്തിലും മധ്യേ ഇന്ത്യയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലും ശ്രീലങ്കയിലുമാണ് ഇവയെ കാണപ്പെടുന്നത്.

ജീവിതരീതി

തിരുത്തുക

വരണ്ടയിടങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം. മുളങ്കാടുകളിലും കുറ്റിക്കാടുകളും ആണ് പ്രധാന വാസസ്ഥലങ്ങൾ.

ശരീരപ്രകൃതി

തിരുത്തുക

ചിറകുപുറത്തിനു വയലറ്റ് കലർന്ന മങ്ങിയ നീലനിറമാണ്.പെൺശലഭത്തിന്റെ തവിട്ട് നിറവുമാണ്.പിൻ ചിറകിന്റെ പുറത്ത് അറ്റത്തായി കാണുന്ന കറുത്തപുള്ളികൾക്ക് ഒരേവലിപ്പമാണ്.വെളുത്ത വലയമണിഞ്ഞ കറുത്തപുള്ളികളും ഇവയ്ക്കുണ്ട്.

വെളുത്തനിറത്തിലുള്ളതാണ് മുട്ട. വരിഞ്ഞയുടൻ ശലഭപ്പുഴുവിനു പിങ്ക് നിറമായിരിയ്ക്കും. പിന്നീട് ശലഭപ്പുഴു പച്ചയായിത്തീരും.

ഇതും കൂടി കാണുക

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 143. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Chilades Moore, [1881]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 265–267.{{cite book}}: CS1 maint: date format (link)
  • Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
  • Gaonkar, Harish (1996) Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a threatened mountain system. Journal of the Bombay Natural History Society.
  • Gay,Thomas; Kehimkar,Isaac & Punetha,J.C.(1992) Common Butterflies of India. WWF-India and Oxford University Press, Mumbai, India.
  • Haribal, Meena (1994) Butterflies of Sikkim Himalaya and their Natural History.
  • Kunte,Krushnamegh (2005) Butterflies of Peninsular India. Universities Press.
  • Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുമാരൻ&oldid=2817618" എന്ന താളിൽനിന്ന് ശേഖരിച്ചത്