ലഘുയന്ത്രം

(Simple machine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബലത്തിന്റെ ദിശയോ അളവോ മാറ്റുവാൻ കഴിയുന്ന ഒരു യാന്ത്രികസംവിധാനമാണ് ലഘുയന്ത്രം.[1] പൊതുവെ ലഘുയന്ത്രം എന്നത് ആറ് അടിസ്ഥാന യന്ത്രങ്ങളെ സൂചിപ്പിക്കുന്നു:[2]

ഈ ആറ് ലഘുയന്ത്രങ്ങൾ ചേർന്നതോ പല ലഘുയന്ത്രങ്ങൾ ചേർന്നതോ ആണ് മറ്റു പല യന്ത്ര സംവിധാനങ്ങളും നിർമ്മിച്ചിരിക്കുന്നത്.

അവലംബം തിരുത്തുക

  1. Paul, Akshoy (2005). Mechanical Sciences:Engineering Mechanics and Strength of Materials. Prentice Hall of India. p. 215. ISBN 8120326113. Archived from the original on 2008-04-20. Retrieved 2011-04-21. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Anderson, William Ballantyne (1914). Physics for Technical Students: Mechanics and Heat. New York, USA: McGraw Hill. pp. 112–122. Retrieved 2008-05-11.
"https://ml.wikipedia.org/w/index.php?title=ലഘുയന്ത്രം&oldid=3675899" എന്ന താളിൽനിന്ന് ശേഖരിച്ചത്