പിരിയാണി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രണ്ട് വസ്തുക്കളെ തമ്മിൽ കൂട്ടി ഇണക്കാൻ ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് പിരിയാണി (screw - സ്ക്രൂ). ഒരു ദണ്ഡിന്റെ വശങ്ങളിൽ പിരിയിട്ടാണ് ഇവ നിർമ്മിക്കുക. ദ്വാരത്തിലെ അനുപൂരകമായ പിരിയിൽ ഇട്ടു മുറുക്കാൻ സാധിക്കുന്ന വിധമാണ് ചില പിരിയാണികൾ നിർമ്മിക്കുന്നത്. മരമോ അതു പോലുള്ള മൃദു പദാർത്ഥങ്ങളിലോ തുളച്ചു കയറ്റുന്ന തരം പിരിയാണികളും ഉണ്ട്. ഒരറ്റത്ത് ഒരു തല(head)യും മറ്റെഅറ്റത്ത് ഒരു പിരി(groove)യുമാണ് പിരിയാണിക്കുള്ളത്.