സിമ്പിൾ ഡെസ്ക്ടോപ്പ് ഡിസ്പ്ളേ മാനേജർ
എക്സ്11, വേലാന്റ് എന്നീ വിന്റോ മാനേജറുകൾ ഉപയോഗിക്കുന്ന സിസ്റ്റങ്ങൾക്കായുള്ള ഡിസ്പ്ലെ മാനേജറാണ് (ഗ്രാഫിക്കൽ ലോഗിൻ പ്രോഗ്രാമും സെഷൻ മാനേജറും) സിമ്പിൾ ഡെസ്ക്ടോപ്പ് ഡിസ്പ്ലേ മാനേജർ ( SDDM ). [4] എസ്ഡിഎംഎം സി++ -11 ൽ ആണ് എഴുതിയിരിക്കുന്നത്, ക്യുഎംഎൽ വഴി അത് തീമുകളെ പിന്തുണയ്ക്കുന്നു. [5]
Original author(s) | Abdurrahman Avci |
---|---|
വികസിപ്പിച്ചത് | Abdurrahman Avci, KDE, LXQt, Chakra, Liri[1] |
ആദ്യപതിപ്പ് | 19 മാർച്ച് 2013[2] |
Stable release | 0.18.1
/ 30 മാർച്ച് 2019[3] |
റെപോസിറ്ററി | |
ഭാഷ | C++11 |
തരം | Session manager |
അനുമതിപത്രം | GPLv2+ |
വെബ്‌സൈറ്റ് | github |
എസ്ഡിഡിഎം ഗ്നു പൊതു സമ്മതപത്രം വെർഷൻ രണ്ട് അല്ലെങ്കിൽ അതിനു് ശേഷമുള്ള നിബന്ധനകൾക്ക് വിധേയമായി പുറത്തിറക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ് .
സ്വീകരണം
തിരുത്തുക2013-ൽ, ഫെഡോറ കെഡിഇ യിലെ അംഗങ്ങൾ ഫെഡോറ 21 മുതൽ എസ്ഡിഡിഎം സ്ഥിരമായി ഉപയോഗിക്കാൻ തീരുമാനിച്ചു. [6]
കെഡിഇ പ്ലാസ്മാ 5 നായുള്ള ഡിസ്പ്ലേ മാനേജരായി കെഡിഇ ഡവലപ്പർമാർ എസ്ഡിഡിഎം തിരഞ്ഞെടുത്തു. [7] [8] ഇത് കെഡിഇ ഡിസ്പ്ലേ മാനേജരിന്റെ അടുത്ത തലമുറയാണ്.
എൽഎക്സ്ക്യൂടി ഡെവലപ്പർമാർ ഡിസ്പ്ലേ മാനേജരായി എസ്ഡിഡിഎം ആണ് ശുപാർശചെയ്യുന്നത്. [9]
- ഗ്നോമിന്റെ സ്വതേയുള്ള ഗ്രാഫിക്കൽ പ്രവേശന പ്രോഗ്രാം, ജിഡിഎം.
- ലൈറ്റ്ഡിഎം, ഉബുണ്ടുവിന്റെ സ്വതേയുള്ള ഗ്രാഫിക്കൽ പ്രവേശന പ്രോഗ്രാം.
അവലംബം
തിരുത്തുക- ↑ Pier Luigi Fiorini. "plfiorini's blog".
- ↑ "Release v0.1.0". GitHub. 19 ജനുവരി 2013.
- ↑ "0.18.1 Release Announcement". GitHub. 30 മാർച്ച് 2019.
- ↑ "0.12.0-Release-Announcement".
- ↑ "SDDM: A Lightweight QML-Based Display Manager". 19 ജനുവരി 2013. Retrieved 5 മാർച്ച് 2014.
- ↑ Rex Dieter (26 നവംബർ 2013). "Rex's Blog".
- ↑ "Display Managers In Plasma 5". 3 നവംബർ 2014. Archived from the original on 2015-08-27.
- ↑
{{cite news}}
: Empty citation (help) - ↑ Leclanche, Jerome (2013-10-30). "[Lxde-list] CALL FOR TESTERS: LXQt now available for testing". sourceforge.net. SourceForge. Retrieved 2015-08-08.
... For a display manager, SDDM is recommended ...