സിലമ്പരസൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Silambarasan Rajendar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്രനടനും സംവിധായകനും പിന്നണിഗായകനുമാണ് സിലമ്പരസൻ (1985 ഫെബ്രുവരി 3)

സിലമ്പരസൻ
ജനനം
തേസിങ് രാജേന്ദർ സിലമ്പരസൻ

(1984-02-03) ഫെബ്രുവരി 3, 1984  (40 വയസ്സ്)
മറ്റ് പേരുകൾSimbu, STR ,Young Superstar [1]
തൊഴിൽഅഭിനേതാവ്, പിന്നണി ഗായകർ, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, voice actor
സജീവ കാലം1998-present
വെബ്സൈറ്റ്www.simbucentral.com

ജീവിതരേഖ

തിരുത്തുക

വിജയ രാജേന്ദറിന്റേയും ഉഷ രാജേന്ദറിന്റേയും മകനായി തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചു. കുരലരസൻ എന്ന ഒരു സഹോദരനും ഇലക്കിയ എന്ന ഒരു സഹോദരിയുമുണ്ട്. ചെന്നൈയിലെ ഡോൺബോസ്കോ മാട്രികുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ദ ആശ്രം സ്കൂളിൽ നിന്നും ഓഡിയോ എഞ്ചിനീയറിങ്ങ് കരസ്ഥമാക്കി. പിതാവ് സംവിധാനം ചെയ്ത സിനിമകളിൽ ബാലതാരമായി കടന്നുവന്ന സിലമ്പരസൻ ഒട്ടേറെ തമിഴ് ചലച്ചിത്രങ്ങളിലഭിനയിക്കുകയും നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • തമിഴ്നാട് സർക്കാരിന്റെ കലൈമാമണി (2006)
  • സിലമ്പാട്ടം- ഇസൈയരുവി തമിഴ് സംഗീത പുരസ്കാരം (2009)
  • വിണ്ണയ്താണ്ടി വരുവായ- എഡിസൺ അവാർഡ് മികച്ച നടൻ (2010)

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക

അഭിനയിച്ച ചലച്ചിത്രങ്ങൾ
വർഷം സിനിമ വേഷം കുറിപ്പ്
1984 ഉറവൈ കാത്ത കിളി സിലമ്പരസ് ബാലതാരമായി
1986 മൈത്തിലി എന്നൈ കാതലി സിംഭു ബാലതാരമായി
1987 ഒരു തായിൻ ശപഥം സിംഭു ബാലതാരമായി
1988 എൻ തങ്കൈ കല്യാണി സിംഭു ബാലതാരമായി
1989 സംസാര സംഗീതം സിംഭു ബാലതാരമായി
1991 ഷാന്തി എനത് ഷാന്തി ബാലതാരമായി
1992 എങ്ങ വീട്ട് വേലൻ ബാലതാരമായി
1993 പെറ്റെടുത്ത പിള്ളൈ ബാലതാരമായി
1993 സബാഷ് ബാബു ബാബു ബാലതാരമായി
1993 രാജാദി രാജവൻ ബാലതാരമായി
1993 Thiruvalla ബാലതാരമായി
1994 ഒരു വസന്ത ഗീതം ബാലതാരമായി
1995 തായ് ത്ങ്ങൈ പാസം ബാലതാരമായി
1999 മോനിഷ എൻ മോനലീസ Special appearance
2001 സൊന്നാൽ താൻ കാതല Special appearance
2002 കാതൽ അഴിവറ്റില്ലൈ സിംഭു
2003 ഡും സത്യ
2003 അലൈ ആതി
2003 കോവിൽ ശക്തിവേല്
2004 കുത്ത് ഗുരുമൂർത്തി
2004 മന്മദൻ മദൻ കുമാർ,
മദൻ രാജ്
Also screenwriter
2005 തൊട്ടി ജയ ജയചന്ദ്രൻ
2006 സരവണ സരവണ
2006 വല്ലവൻ വല്ലവൻ Also director, screenwriter
2008 കാളൈ ജീവ
2008 സിലംബാട്ടം വിച്ചു,
തമിഴരസൻ
2010 ഗോവ മദൻ കുമാർ Special appearance
2010 വിണ്ണൈത്താണ്ടി വരുവായാ കാർത്തിക് ശിവകുമാർ Nominated—Filmfare Award for Best Actor
Nominated—Vijay Award for Best Actor
2010 യെ മായ ചേസവെ Himself Guest appearance
Telugu film
2011 വാനം "Cable" രാജ
2011 ഒസ്തി ഒസ്തി വേലൻ
2011 Mambattiyan Special appearance in promotional song
2012 പോട പോടി അർജൂൻ
2013 കണ്ണ ലഡ്ഡ് തിന്ന ആസൈയ
2014 ഇങ്ക എന്ന സൊല്ലുത് രഘു
2015 കാക്കാ മുട്ടൈ
2015 വാല് ശക്തി
2016 ഇത് നമ്മ ആള് ശിവ
2016 അച്ചം ഈൻബത് മടമൈയട രജിനികാന്ത് മുരളിദരൻ
2017 അൻബാനവൻ അസരാതവൻ അടങ്ങാതവൻ
2018 ചെക്ക ചിവന്ത വാനം
2018 കാറ്റിൻ മൊഴി
2019 വന്താ രാജാവാ താൻ വരുവേൻ
2019 90 ML
2021 ഈശ്വരൻ ഈശ്വരൻ
2021 മഹ
2021 മാനാട് അബ്ദുൽ ഖാലിക്ക്
2021 പത്ത് തല
"https://ml.wikipedia.org/w/index.php?title=സിലമ്പരസൻ&oldid=4015970" എന്ന താളിൽനിന്ന് ശേഖരിച്ചത്