സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്

(Sikkim Democratic Front എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സിക്കിമിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന രാഷ്ട്രീയപാർട്ടിയാണ് സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് (SDF).പവൻ കുമാർ ചമ്ലിങിന്റെ നേതൃത്വത്തിൽ 1993ലാണ് പാർട്ടി രൂപീകരിച്ചത്.1994ലെ തിരഞ്ഞെടുപ്പിൽ സിക്കിം സംഗ്രാം പരിഷദിനെ പരാജയപ്പെടുത്തി പവൻ കുമാർ ചമ്ലിങ് മുഖ്യമന്ത്രിയായി. തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളീലും സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് തന്നെയാണ് അധികാരത്തിൽ വന്നത്.2009ൽ 32ൽ 32ഉം സീറ്റ് നേടി പരിപൂർണജയമായിരുന്നു.

Sikkim Democratic Front
सिक्किम प्रजातान्त्रिक मोर्चा
സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്
ചെയർപേഴ്സൺപവൻ കുമാർ ചമ്ലിങ്
ലോക്സഭാ നേതാവ്None
രാജ്യസഭാ നേതാവ്Hishey Lachungpa
രൂപീകരിക്കപ്പെട്ടത്1993
മുഖ്യകാര്യാലയംGangtok, സിക്കി
പ്രത്യയശാസ്‌ത്രംDemocratic socialism
സഖ്യംദേശീയ ജനാധിപത്യ സഖ്യം
ലോക്സഭയിലെ സീറ്റുകൾ
1 / 545
രാജ്യസഭയിലെ സീറ്റുകൾ
1 / 245
സീറ്റുകൾ
21 / 32
വെബ്സൈറ്റ്
http://sikkimdemocraticfront.org

2016ൽ സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് ബി.ജെ.പിയുടെ നോതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യംമയി സഖൃം ഉണ്ടക്കി.