സിക്കിം സംഗ്രാം പരിഷദ്

സിക്കിം മുൻ-മുഖ്യമന്ത്രിയായിരുന്ന നർ ബഹാദൂർ ഭണ്ഡാരി 1984ൽ രൂപീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് സിക്കിം സംഗ്രാം പരിഷദ്.

Sikkim Sangram Parishad
सिक्किम संग्राम परिषद
ചെയർപെഴ്സൺNar Bahadur Bhandari
രൂപീകരിക്കപ്പെട്ടത്1984
തലസ്ഥാനംGangtok, Sikkim
IdeologyDemocratic socialism
Seats in Lok Sabha
0 / 545
Seats in Rajya Sabha
0 / 245
Seats in 
0 / 32

1979ൽ സിക്കിം ജനതാ പരിഷദിന്റെ നർ ബഹാദൂർ ഭണ്ഡാരി മുഖ്യമന്ത്രിയായി.1981ൽ സിക്കിം ജനതാ പരിഷദ് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.പക്ഷെ 1984ൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് നർ ബഹാദൂർ ഭണ്ഡാരി സിക്കിം സംഗ്രാം പരിഷദ് എന്ന പുതിയ കക്ഷി രൂപീകരിക്കുകയായിരുന്നു.

"https://ml.wikipedia.org/w/index.php?title=സിക്കിം_സംഗ്രാം_പരിഷദ്&oldid=1940879" എന്ന താളിൽനിന്ന് ശേഖരിച്ചത്