ഷിംല (ലോകസഭാ മണ്ഡലം)

(Shimla (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കുകിഴക്കൻ ഇന്ത്യയിൽ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ നാലു ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഷിംല ലോകസഭാ മണ്ഡലം (മുമ്പ് സിംല ലോകസഭാ മണ്ഡലം ) ( ഹിന്ദി: शिमला लोकसभा निर्वाचन क्षेत्र ). പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് സീറ്റ് നീക്കിവച്ചിരിക്കുന്നത്. [1] ബിജെപി യിലെ സുരേഷ് കുമാർ കാശ്യപ് ആണ് നിലവിലെ ലോകസഭാംഗം [2]

നിയമസഭാമണ്ഡലങ്ങൾ തിരുത്തുക

ഷിംല ലോക്സഭാ നിയോജകമണ്ഡലം നിലവിൽ ഇനിപ്പറയുന്ന 17 വിധ് സഭ (നിയമസഭ) വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു: [1]

ലോകസഭാംഗങ്ങൾ തിരുത്തുക

വർഷം വിജയി പാർട്ടി
1957 എസ്.എൻ.രാമൗൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1962 വീരഭദ്ര സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1967 വീരഭദ്ര സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1967 ^ പാർത്തപ് സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1971 പാർത്തപ് സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1977 ബാലക് റാം ഭാരതീയ ലോക്ദൾ
1980 കൃഷൻ ദത്ത് സുൽത്താൻപുരി ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I)
1984 കൃഷൻ ദത്ത് സുൽത്താൻപുരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1989 കൃഷൻ ദത്ത് സുൽത്താൻപുരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1991 കൃഷൻ ദത്ത് സുൽത്താൻപുരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1996 കൃഷൻ ദത്ത് സുൽത്താൻപുരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1998 കൃഷൻ ദത്ത് സുൽത്താൻപുരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1999 ധനി റാം ഷാൻഡിൽ ഹിമാചൽ വികാസ് കോൺഗ്രസ്
2004 ധനി റാം ഷാൻഡിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2009 വീരേന്ദർ കശ്യപ് ഭാരതീയ ജനതാ പാർട്ടി
2014 വീരേന്ദർ കശ്യപ് ഭാരതീയ ജനതാ പാർട്ടി
2019 സുരേഷ് കുമാർ കശ്യപ് ഭാരതീയ ജനതാ പാർട്ടി

2004 തിരുത്തുക

ഇതും കാണുക തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. 1.0 1.1 "Parliamentary Constituency Wise Result of H.P. of Lok Sabha Elections-2009" (PDF). Chief Electoral Officer, Himachal Pradesh website. Archived from the original (PDF) on 21 July 2011. Retrieved 5 November 2010.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-23.
"https://ml.wikipedia.org/w/index.php?title=ഷിംല_(ലോകസഭാ_മണ്ഡലം)&oldid=3646337" എന്ന താളിൽനിന്ന് ശേഖരിച്ചത്