ഷമ്മി കപൂർ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു
(Shammi Kapoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു ഷമ്മി കപൂർ (ഹിന്ദി: शम्मी कपूर, ഉർദു: شمّی کپُور) (ഒക്ടോബർ 21, 1931 - ഓഗസ്റ്റ് 14 2011). 1950 - 60 കാലഘട്ടത്തെ മുൻ നിര നായകനായിരുന്നു ഷമ്മി കപൂർ. 2011 ഓഗസ്റ്റ് 14 ന് രാവിലെ 5:15 ന് ഇദ്ദേഹം അന്തരിച്ചു[2] .

ഷമ്മി കപൂർ
ജനനം
Shamsher Raj Kapoor

(1931-10-21)21 ഒക്ടോബർ 1931
മരണം14 ഓഗസ്റ്റ് 2011(2011-08-14) (പ്രായം 79)
ദേശീയതIndian
മറ്റ് പേരുകൾElvis Presley of India
തൊഴിൽActor
സജീവ കാലം1948–2011
ജീവിതപങ്കാളി(കൾ)
(m. 1955; died 1965)

Neela Devi Gohil
(m. 1969⁠–⁠2011)
(his death)
കുട്ടികൾ2 (inc. Aditya Raj Kapoor)
മാതാപിതാക്ക(ൾ)Prithviraj Kapoor
Ramsarni Kapoor
ബന്ധുക്കൾSee Kapoor Family
ഒപ്പ്

ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമായത് ഷമ്മി കപൂറിനാണ്.

ആദ്യ ജീവിതം

തിരുത്തുക

പിതാവ് പൃഥ്വിരാജ് കപൂർ. ഷമ്മി കപൂർ ജനിച്ചത് മുംബൈയിലാണ്. ഷമ്മി കപൂറിന്റെ സഹോദരന്മാർ രാജ് കപൂർ, ശശി കപൂർ എന്നിവരാണ്.

ജീവ ചരിത്രം

തിരുത്തുക

1953-ൽ പുറത്തിറങ്ങിയ ജീവൻ ജ്യോതി എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ സാൻവിച്ചാണ് ഷമ്മി കപൂറിന്റെ അവസാന ചലച്ചിത്രം. അമീത, ആശ പരേഖ് എന്നീ അന്നതെ മുൻ നിര നായികമാരോടൊത്ത് ഷമ്മി കപൂർ അഭിനയിച്ചു. 1994 - ൽ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന മലയാളചലച്ചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1974-ൽ മനോരഞ്ജൻ എന്ന ഒരു ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ബ്രഹ്മചാരി എന്ന ചിത്രത്തിലെ അഭിനയത്തിന് 1968-ൽ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[3][4][5]

  1. Veteran actor Shammi Kapoor passes away, CNN-IBN, 14 August 2011, archived from the original on 2012-10-17, retrieved 14 August 2011
  2. "നടൻ ഷമ്മി കപൂർ അന്തരിച്ചു". റോയ്‌റ്റേഴ്സ്. റോയ്‌റ്റേഴ്സ്. Retrieved 2011 ഓഗസ്റ്റ് 15. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "Shammi Kapoor Biography - Life Story, Career, Awards and Achievements". www.mapsofindia.com. Retrieved 2016-04-12.
  4. "Yes! Shammi wanted to marry me: Mumtaz". www.filmibeat.com. Retrieved 2016-04-12.
  5. "Environmentalist Ajay Jain awarded "Rashtriya Gaurav Award 2010"". i-Newswire. Retrieved 15 December 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷമ്മി_കപൂർ&oldid=4004297" എന്ന താളിൽനിന്ന് ശേഖരിച്ചത്