ഷാജഹാൻ (ചലച്ചിത്രം)
(Shahjahan (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവി അപ്പുലു രചനയും സംവിധാനവും നിർവ്വഹിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു തമിഴ് റൊമാന്റിക് ത്രില്ലർ ചലച്ചിത്രമാണ് ഷാജഹാൻ. വിജയ്, വിവേക്, റിച്ചാ പലോട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ ദേവൻ ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2001-ൽ ദീപാവലി റീലീസ് ആയി ചിത്രം തീയേറ്ററിൽ എത്തി[1][2].
ഷാജഹാൻ | |
---|---|
സംവിധാനം | രവി അപ്പുലു |
അഭിനേതാക്കൾ |
|
സംഗീതം | മണി ശർമ്മ |
ഛായാഗ്രഹണം | ആർതർ ജെ വിൽസൺ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 156 മിനിറ്റ് |
കഥ
തിരുത്തുകസ്നേഹിക്കുന്നവരെ ഒന്നിച്ചു ചേർക്കാൻ എന്തും ചെയുന്ന അശോക് (വിജയ് ) എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
അഭിനേതാക്കൾ
തിരുത്തുക
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2003-06-27. Retrieved 2018-04-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-04. Retrieved 2018-04-09.