സിവാർഡ്, അലാസ്ക
(Seward, Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെനായി പെനിൻസുല ബറോയിൽ ഉൾപ്പെട്ട അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു സ്ഥലമാണ് സിവാർഡ് എന്നറിയപ്പെടുന്നത്. 2014 ൽ നടന്ന സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഇവിടുത്തെ ജനസംഖ്യ 2,528 ആയി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലത്തിന് സിവാർഡ് എന്ന പേരു ലഭിക്കുവാൻ കാരണം എബ്രഹാം ലിങ്കന്റെയും ആൻഡ്രൂ ജാക്സൻറെയും കീഴിൽ അമേരിക്കൻ സ്റ്റേററ് സെക്രട്ടറിയായിരുന്ന വില്ല്യം എച്ച. സിവാർഡിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. 1867 ൽ അലാസ്ക റഷ്യയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിനുവേണ്ടി വാങ്ങുന്നതിനു പ്രധാന കാർമ്മികത്വം വഹിച്ചത് വില്ല്യം എച്ച്. സിവാർഡ് ആയിരുന്നു.സിവാർഡ്, അലാസ്ക സ്റ്റേറ്റ്Fourth Avenue, August 1907
FlagOfficial seal of സിവാർഡ്, അലാസ്ക സ്റ്റേറ്റ്
SealNickname(s): "Gateway to the Kenai Fjords"Motto(s): "Alaska Starts Here"Coordinates: 60°07′28″N 149°26′00″W / 60.12444°N 149.43333°W Country United States State Alaska Borough Kenai Peninsula Established 1903 Incorporated June 1, 1912[1] ഭരണസമ്പ്രദായം • Mayor David Squires[2] • State senator Peter Micciche (R) • State rep. Mike Chenault (R) വിസ്തീർണ്ണം • ആകെ 21.55 ച മൈ (55.82 ച.കി.മീ.) • ഭൂമി 14.11 ച മൈ (36.55 ച.കി.മീ.) • ജലം 7.44 ച മൈ (19.27 ച.കി.മീ.) ഉയരം 0 അടി (0 മീ) ജനസംഖ്യ (2010)• ആകെ 2,693 • കണക്ക് (2017)[4]2,831 • ജനസാന്ദ്രത 129.31/ച മൈ (49.93/ച.കി.മീ.) സമയമേഖല UTC−9 (Alaska) • Summer (DST) UTC−8 (Alaska) ZIP code 99664Area code 907 FIPS code 02-68560 GNIS feature ID 1414598 വെബ്സൈറ്റ് www .cityofseward .us Source of coordinates [5] അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 138.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-20. Retrieved 2019-01-13.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
പുറം കണ്ണികൾ
തിരുത്തുകSeward, Alaska എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.- City of Seward official website Archived 2019-12-10 at the Wayback Machine.
- Seward Chamber of Commerce and Conference & Visitors Bureau
- The Seward Phoenix LOG, weekly newspaper serving the Eastern Kenai Peninsula since 1966
- SewardCityNews.com Archived 2006-11-24 at the Wayback Machine. Seward's citizen journalism site
- സിവാർഡ്, അലാസ്ക ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ