സുരക്ഷാ കേന്ദ്രീകൃത ഓപ്പറേറ്റിംഗ് സിസ്റ്റം

(Security-focused operating system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുരക്ഷയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പട്ടികയാണ്. സുരക്ഷാ മൂല്യനിർണ്ണയം നടത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഓഡിറ്റിംഗ് ഓർഗനൈസേഷനുകൾ സാക്ഷ്യപ്പെടുത്തുന്നു, അവ നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വിശ്വസനീയമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ മൾട്ടി ലെവൽ സുരക്ഷയെ പിന്തുണയ്ക്കുകയും കൃത്യത തെളിയിക്കുകയും വിശ്വാസ്യതയ്ക്കായി പ്രത്യേക ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നു.[1]

ലിനക്സ്

തിരുത്തുക

ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ളത്

തിരുത്തുക

ആർച്ച്-അടിസ്ഥാനമാക്കിയുള്ളത്

തിരുത്തുക
  • ധാരാളം സുരക്ഷാ ഉപകരണങ്ങൾ നൽകുന്ന ഒരു പെനട്രേഷൻ ടെസ്റ്റിംഗ് ഡിസ്ട്രിബ്യുഷനാണ് ബ്ലാക്ക്ആർച്ച്(BlackArch).

ഡെബിയൻ അടിസ്ഥാനമാക്കിയുള്ളത്

തിരുത്തുക
  • ഡിജിറ്റൽ ഫോറൻസിക്‌സിനും പെനട്രേഷൻ ടെസ്റ്റിംഗിനും വേണ്ടിയാണ് കാലി ലിനക്സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.[4]
  • പെനട്രേഷൻ ടെസ്റ്റിംഗ്, വൾനറബിലിറ്റി വിലയിരുത്തൽ, ലഘൂകരണം, കമ്പ്യൂട്ടർ ഫോറൻസിക്‌സ്, അനോണിമസ് വെബ് ബ്രൗസിംഗ് എന്നിവയ്‌ക്കായി രൂപകൽപ്പന ചെയ്‌തതാണ് പാരറ്റ് ഒഎസിന്റെ സുരക്ഷാ പതിപ്പ്.[5]
  • ടെയിൽസ് അനോണിമിറ്റിക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അതായത് ഓൺലൈനിൽ മറഞ്ഞിരിക്കാനും തിരിച്ചറിയപ്പെടാതിരിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. [6]
  • മികച്ച സ്വകാര്യതയ്ക്കും അജ്ഞാതമായിരിക്കാനും വേണ്ടി എല്ലാ ഓൺലൈൻ പ്രവർത്തനങ്ങളും ടോറിലൂടെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വോനിക്സ്(Whonix) രണ്ട് വെർച്വൽ മെഷീനുകൾ ഉപയോഗിക്കുന്നു.[7][8][9]

ജെന്റു അടിസ്ഥാനമാക്കിയുള്ളത്

തിരുത്തുക
  • പെൻറൂ ഒരു ലൈവ് സിഡിയും ലൈവ് യുഎസ്‌ബിയുമാണ് പെനട്രേഷൻ ടെസ്റ്റിംഗിനും സുരക്ഷാ വിലയിരുത്തലിനും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.[10][11][12][13]

മറ്റ് ലിനക്സ് വിതരണങ്ങൾ

തിരുത്തുക
  • ആൽപൈൻ ലിനക്സ് ചെറുതും ലളിതവും സുരക്ഷിതവുമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.[14]മികച്ച കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും കൂടുതൽ സാധാരണമായവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വ്യത്യസ്ത ടൂളുകൾ (musl, BusyBox, OpenRC) ഉപയോഗിക്കുന്നു.[15]
  • ഫെഡോറ സിൽവർബ്ലൂ ഒരു ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്, അത് ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാവർക്കും അത് ഒരേ പോലെ തന്നെ നിലനിൽക്കും. ഒരേ പതിപ്പിന്റെ എല്ലാ ഇൻസ്റ്റാളേഷനുകളിലും സ്ഥിരത ഉറപ്പാക്കിക്കുന്നതിനാൽ നിങ്ങൾ ഇത് ഉപയോഗിക്കുമ്പോൾ മാറ്റമില്ലാതെ തുടരുന്നു.[16]

ബിഎസ്ഡി

തിരുത്തുക

ഐസൊലേഷനിലൂടെ സുരക്ഷിതത്വം നൽകാനാണ് ക്യൂബ്സ് ഒഎസ് ലക്ഷ്യമിടുന്നത്. വിർച്ച്വലൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐസൊലേഷൻ നൽകുന്നത്.[18]സുരക്ഷിതമായ വെർച്വൽ മെഷീനുകളായി ആപ്ലിക്കേഷനുകളെ വിഭജിക്കുവാൻ ഇത് അനുവദിക്കുന്നു.

  1. "Security-focused operating system". 2 November 2023.
  2. "About The Calyx Institute - Calyx Institute". calyxinstitute.org. Retrieved 2021-11-02.
  3. "Kali NetHunter Documentation". Kali Linux Documentation. Retrieved 2020-04-05.
  4. "Parrot Security Could Be Your Next Security Tool". Linux.com | The source for Linux information (in ഇംഗ്ലീഷ്). 2 December 2016. Retrieved 2018-03-09.
  5. Vervloesem, Koen (27 April 2011). "The Amnesic Incognito Live System: A live CD for anonymity [LWN.net]". lwn.net. Archived from the original on 21 August 2017. Retrieved 14 June 2017.
  6. "Devs cook up 'leakproof' all-Tor untrackable platform". The Register. 13 Nov 2012. Retrieved 10 July 2014.
  7. Greenburg, Andy (17 June 2014). "How to Anonymize Everything You Do Online". Wired. Retrieved 10 July 2014.
  8. "Whonix adds a layer of anonymity to your business tasks". TechRepublic. 4 January 2013. Retrieved 10 July 2014.
  9. Pentoo (Gentoo) Based Linux Review, Features and Screenshot Tour, TecMint.
  10. KITE Introduces a New Secured FOSS Based Operating System
  11. A Look at Pentoo Linux and Its Security Analysis Tools, eWeek
  12. 12 Best Operating Systems For Ethical Hacking And Penetration Testing | 2018 Edition
  13. "about | Alpine Linux". alpinelinux.org.
  14. says, GigaTux (24 August 2010). "Alpine Linux 2 review | LinuxBSDos.com".
  15. "Fedora Silverblue User Guide :: Fedora Docs". docs.fedoraproject.org. Archived from the original on 11 October 2021. Retrieved 11 October 2021.
  16. OpenBSD Project (19 May 2020). "OpenBSD". OpenBSD.org. Retrieved 12 October 2020.
  17. "Qubes OS bakes in virty system-level security". The Register. September 5, 2012.