ചെറു ഇത്തിൾക്കണ്ണി
(Scurrula parasitica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു പരാദസസ്യമാണ് ചെറു ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Scurrula parasitica). ഇത്തിൾക്കണ്ണിയിലും പറ്റിപ്പിടിച്ച് വളരാറുള്ള ഈ ചെടി പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണാറുണ്ട്. [1] പല ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന ചെറു ഇത്തിൾക്കണ്ണിക്ക് ഔഷധഗുണങ്ങളും ഉണ്ട്. [2]
ചെറു ഇത്തിൾക്കണ്ണി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S parasitica
|
Binomial name | |
Scurrula parasitica | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വിലാസിനി, കനിത്തോഴി, കനിവർണ്ണൻ, ശ്വേതാംബരി എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയിൽ വളരാറുണ്ട്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://media.eol.org/pages/2872692/overview
- http://keralaplants.in/keralaplantsdetails.aspx?id=Scurrula_parasitica
വിക്കിസ്പീഷിസിൽ Scurrula parasitica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Scurrula parasitica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.