മരങ്ങളിൽ പറ്റിപ്പിടിച്ചുവളരുന്ന ഒരുതരം ഇത്തിൾ ആണ് ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Dendrophthoe falcata). ഇന്ത്യയിൽ ഏറ്റവും സാധാരണയായി കാണുന്ന ഇത്തിൾ ആണിത്. 400 -ലേറെ മരങ്ങളിൽ ഇത് പറ്റിപ്പിടിച്ച് വളരാറുണ്ട്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. പലതരം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.

ഇത്തിൾക്കണ്ണി
Dendrophthoe falcata 01.JPG
ഇത്തിൾക്കണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
D. falcata
ശാസ്ത്രീയ നാമം
Dendrophthoe falcata
(L.f.) Ettingsh
പര്യായങ്ങൾ
  • Dendrophthoe bicolor (Roxb.) Mart.
  • Dendrophthoe cordifolia (Wall.) Mart.
  • Dendrophthoe discolor Barlow
  • Dendrophthoe falcata var. amplexifolia (DC.) Rajasek.
  • Dendrophthoe falcata var. pubescens (Hook.f.) V.Chandras.
  • Dendrophthoe indica (Desr.) Miq.
  • Dendrophthoe koenigiana (C.Agardh ex Schult.f.) Blume
  • Dendrophthoe longiflora (Desr.) Ettingsh.
  • Etubila longiflora (Desr.) Raf.
  • Loranthus amplexifolius DC.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇത്തിൾക്കണ്ണി&oldid=3351099" എന്ന താളിൽനിന്ന് ശേഖരിച്ചത്