സ്കാർലറ്റ് ഐബിസ്

(Scarlet ibis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്രെസ്കിയോർണിതിഡേ പക്ഷി കുടുംബത്തിലെ ഐബിസുകളുടെ ഒരു ഇനമാണ് സ്കാർലറ്റ് ഐബിസ് (ശാസ്ത്രീയനാമം: Eudocimus ruber). ഇത് തെക്കൻ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ ഉഷ്ണമേഖലപ്രദേശങ്ങളിൽ കാണപ്പെടുന്നു. അതിന്റെ രൂപത്തിൽ, ഐബിസിന്റെ മറ്റ് ഇരുപത്തിമൂന്ന് സ്പീഷീസുകൾ തമ്മിൽ സാമ്യം കാണാം, എന്നാൽ അതിശയിപ്പിക്കുന്ന സ്കാർലറ്റ് നിറം ഇവയെ മറ്റുള്ളവയുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ രണ്ട് ദേശീയ പക്ഷികളിൽ ഒന്നാണിത്.

സ്കാർലറ്റ് ഐബിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Pelecaniformes
Family: Threskiornithidae
Genus: Eudocimus
Species:
E. ruber
Binomial name
Eudocimus ruber
Range of American white ibis (pale blue), scarlet ibis (orange), both (brown)
Synonyms
  • Scolopax rubra Linnaeus, 1758
  • Tantalus ruber Linnaeus, 1766

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. BirdLife International (2016). "Eudocimus ruber". The IUCN Red List of Threatened Species. 2016: e.T22697415A93612751. Retrieved 6 January 2019.

കൂടുതൽ വായനയ്ക്ക് തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്കാർലറ്റ്_ഐബിസ്&oldid=3212014" എന്ന താളിൽനിന്ന് ശേഖരിച്ചത്