സരസ്വതി വീണ
സരസ്വതി വീണ (തമിഴ്: சரஸ்வதி வீணை, ബംഗാളി: সরস্বতী বীণা, സംസ്കൃതം: सरस्वती वीणा (vīṇā), കന്നഡ: ವೀಣೆ, മലയാളം: വീണ, തെലുങ്ക്: సరస్వతి వీణ) ഒരു ഇന്ത്യൻ തന്ത്രിവാദ്യോപകരണമാണ്. ഹിന്ദു ദേവതയായ സരസ്വതി എപ്പോഴും കൈകളിൽ വീണ വഹിക്കുന്നതിനാലും മീട്ടുന്നതിനാലും ഈ ഉപകരണം സരസ്വതിദേവിയുടെ പേരിലാണറിയപ്പെടുന്നത്. രഘുനാഥ വീണ എന്നുമറിയപ്പെടുന്ന ഇത് കർണാടിക് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൽ കൂടുതലും ഉപയോഗിക്കുന്നു. പല വ്യത്യസ്തതരത്തിലുള്ള വീണകൾ ഉണ്ട്. ദക്ഷിണേന്ത്യൻ രൂപത്തിൽ ഇത് ലുട്ട് കുടുംബത്തിലെ അംഗമാണ്. വീണ വായിക്കുന്ന ഒരാളെ വൈനിക എന്നു വിളിക്കുന്നു
String instrument | |
---|---|
മറ്റു പേരു(കൾ) | Saraswati guitar |
വർഗ്ഗീകരണം | string |
സംഗീതജ്ഞർ | |
Veenai Dhanammal, Sundaram Balachander, Chitti Babu, Kalpakam Swaminathan, E. Gayathri, Rajhesh Vaidhya, Punya Srinivas , Jayanthi Kumaresh | |
More articles | |
Rudra veena, Vichitra veena, Chitra veena |
പ്രമുഖ വീണകളായ ചിത്ര വീണ, വിചിത്ര വീണ, രുദ്ര വീണ എന്നിവയിൽ ഒന്നാണ് ഇത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ രുദ്ര, വിചിത്ര വീണകൾ ഉപയോഗിക്കപ്പെടുന്നു. സരസ്വതി വീണയും ചിത്ര വീണയും ദക്ഷിണേന്ത്യയിലെ കർണാടിക് സംഗീതത്തിൽ ഉപയോഗിക്കുന്നു. ചില ആളുകൾ ഇതിൽ പരമ്പരാഗത സംഗീതവും മറ്റുള്ളവയിൽ സമകാലിക സംഗീതവും വായിക്കുന്നു.
മുൻഗാമികളും ഐതിഹ്യങ്ങളും
തിരുത്തുക- മുത്തുസ്വാമി ദീക്ഷിതർ
- വീണൈ ധനമ്മാൾ (known for her individual style)
- Sriram Parthasarathy (known for unique style )
- Maestro Veena V. Raghavan
- Veena R.Parthasarathy
- Veena Sheshanna (Mysore style)
- Veena Subbanna (Mysore style)
- Veena Venkatagiriappa
- Veena Doraiswamy Iyengar (Mysore style)
- Emani Sankara Sastry (Andhra style)
- Chitti Babu (Andhra style)
- Karaikudi Sambasiva Iyer (Karaikudi style)
- Karaikudi Subbarama Iyer (Karaikudi style)
- കെ. എസ്. നാരായണസ്വാമി (Travancore style)
- Trivandrum R Venkataraman (Travancore style)
- എസ്. ബാലചന്ദർ (known for his individual style)
മറ്റ് വ്യാഖ്യാതാക്കൾ
തിരുത്തുക
|
|
സമകാലിക ആർട്ടിസ്റ്റുകൾ
തിരുത്തുക
വരാനിരിക്കുന്ന കലാകാരന്മാർതിരുത്തുക
|
- Y.G.Srilatha, Bangalore based Veena artist, disciple of Dr.Suma Sudhindra, Rank holder in Vidwat of Karnatka Board, All India Radio and Madras Academy Prize Winner, Youth Talent Promotion Awardee from Narada Gaana Sabha, Chennai,
- Anjani, 21-year old performer, disciple of Kamala Aswathama.
വീണ ഉത്സവങ്ങൾ
തിരുത്തുക- Maargashira Veena Festival - since 2004 organized by Sri Guruguha Vaageyya Pratishtana Trust & Sri Guruguha Sangeeta Mahavidyala.[1]
- Mudhra Veenotsav - since 2005 at Chennai[2]
- Veena Navarathri - since 2007 at Chennai organized by the Veena foundation and the Indira Gandhi National Centre for the Arts[3]
- International Veena conference and festival - since 2009 by Sri Annamacharya Project of North America (SAPNA)[4]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "10-day veena festival from Sunday". Shimoga. The Hindu. 7 December 2013. Retrieved 24 March 2015.
- ↑ "Mudhra Veenotsav". Retrieved 15 March 2015.
- ↑ "'Veena Navarathri' inaugurated". Chennai. The Hindu. 12 September 2007. Retrieved 15 March 2015.
- ↑ "Strings in dialogue". Hyderabad. The Hindu. 27 February 2015. Retrieved 22 March 2015.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Google - Saraswati Veena
- Saraswati Veena
- Rugmini gopalakrishnan
- Saraswati Veena in North Indian Khayal Style See Video of Beenkar Suvir Misra playing Saraswati Veena in Hindustani Khayal Style.