സാറാ ബെന്നറ്റ്

(Sara Bennett എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബ്രിട്ടീഷ് വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ് ആണ് സാറ ബെന്നെറ്റ്. ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ്് (2002), ഹാരി പോട്ടർ ആൻറ് ദ പ്രിസണർ ഓഫ് അസ്കബാൻ (2004), ഹാരി പോട്ടർ ആന്റ് ദ ഗോബ്ലെറ്റ് ഓഫ് ഫയർ (2005), ഡോക്ടർ ഹു (2005), മെർലിൻ (2008), ജോനാഥൻ സ്ട്രേഞ്ച് & മിസ്റ്റർ നോറെൽ (2009), സ്കെല്ലിഗ് (2009), ദി മാർഷിയൻ (2015), എക്സ് മെഷീന (2015) എന്നീ ചിത്രങ്ങളിലെ അവരുടെ വിഷ്വൽ‌ എഫക്ടുകൾ ശ്രദ്ധേയങ്ങളായിരുന്നു.

സാറ ബെന്നെറ്റ്
തൊഴിൽVisual effects artist
സജീവ കാലം1998–present

2016ൽ എക്സ് മെഷിന എന്ന ചിത്രത്തിലെ പ്രവർത്തനത്തിന് ബെസ്റ്റ് വിഷ്വൽ എഫക്റ്റ്സ്് വിഭാഗത്തിൽ ബെന്നറ്റ് ഒരു അക്കാദമി അവാർഡും നേടിയിരുന്നു. ഈ അവാർഡ് അവർ ആൻഡ്രൂ വൈറ്റ്ഹസ്റ്റ്, പോൾ നോറിസ്, മാർക്ക് വില്യംസ് ആർഡിംഗ്ടൺ എന്നിവരുമായി പങ്കിട്ടു.[1]

  1. "88th Academy Awards". Academy of Motion Picture Arts and Sciences. Retrieved January 20, 2016.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാറാ_ബെന്നറ്റ്&oldid=2726063" എന്ന താളിൽനിന്ന് ശേഖരിച്ചത്