പശക്കൊട്ട

ചെടിയുടെ ഇനം
(Sapindus saponaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശക്കൊട്ട. (ശാസ്ത്രീയനാമം: Sapindus marginatus). സംസ്കൃതത്തിൽ അരിഷ്ട, ഫേനില, രീഠാ, സോമവൽക എന്നു പറയുന്നു. ഇന്ത്യയിൽ സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്നു. ഉറുവഞ്ചി എന്ന പേരുമുണ്ട്.

പശക്കൊട്ട
Sapindus marginatus shrubs
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Sapindus

Species:
Synonyms

Dittelasma Hook.f.[1]

വിവിധയിനങ്ങൾ

തിരുത്തുക

Sapindus emarginatus എന്ന ചെടിയേയും ചിലയിടങ്ങളിൽ പശക്കൊട്ടയായി കണക്കാക്കുന്നു.

രൂപവിവരണം

തിരുത്തുക

അർദ്ധഹരിത വൃക്ഷമാണ്. ഏകദേശം 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം  : കടു
ഗുണം  : തിക്തം, സരം
വീര്യം : ഉഷ്ണം
വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

തിരുത്തുക

ഇല, കായ്, വേരു്

ഔഷധ ഗുണം

തിരുത്തുക

ഗർഭപാതന ശക്തിയുണ്ട്.

ഇതും കാണുക

തിരുത്തുക
  1. സാബൂൻകായ

ചിത്രശാല

തിരുത്തുക
  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  1. "Genus: Sapindus L." Germplasm Resources Information Network. United States Department of Agriculture. 2007-10-05. Archived from the original on 2009-01-14. Retrieved 2010-01-13.
"https://ml.wikipedia.org/w/index.php?title=പശക്കൊട്ട&oldid=3636350" എന്ന താളിൽനിന്ന് ശേഖരിച്ചത്