സാക്സി (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ് കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് സാക്സി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 20,329[4] പേർ വസിക്കുന്നു. ടെക്സസ് ഹൈവേ 78ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നഗരം പ്രസിഡന്റ് ജോർജ്ജ് ബുഷ് ടേൺപൈക്കിനും (ടെക്സസ് ഹൈവേ 190) ഫയർവീൽ ടൗൺ സെന്ററിനും ഒരു മൈൽ വടക്കായാണ് സ്ഥിതി ചെയ്യുന്നത്.
സാക്സി (ടെക്സസ്) | |
---|---|
സാക്സി സിറ്റി ഹാൾ | |
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
Coordinates: 32°58′35″N 96°35′10″W / 32.97639°N 96.58611°W | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡാളസ്, കോളിൻ |
• സിറ്റി കൗൺസിൽ | മേയർ മൈക്ക് ഫെലിക്സ് പ്രോട്ടെം മേയർ മിഷേൽ ഹോവർത്ത് ബ്രെറ്റ് ഫ്രാങ്ക്സ് പോൾ വാട്ട്കിൻസ് ചാൻസ് ലിൻഡ്സി കള്ളൻ കിങ് ജെഫ് ബിക്കർസ്റ്റാഫ് |
• സിറ്റി മാനേജർ | ജീന നാഷ് |
• ആകെ | 9.89 ച മൈ (25.60 ച.കി.മീ.) |
• ഭൂമി | 9.77 ച മൈ (25.30 ച.കി.മീ.) |
• ജലം | 0.12 ച മൈ (0.30 ച.കി.മീ.) 1.62% |
ഉയരം | 548 അടി (167 മീ) |
(2010) | |
• ആകെ | 20,329 |
• കണക്ക് (2019) | 26,046 |
• ജനസാന്ദ്രത | 2,665.92/ച മൈ (1,029.32/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡ് | 75048 |
ഏരിയ കോഡ് | 214, 469, 945, 972 |
FIPS കോഡ് | 48-64064[2] |
GNIS feature ID | 1345812[3] |
വെബ്സൈറ്റ് | http://www.cityofsachse.com |
ചരിത്രം
തിരുത്തുക1845ൽ പ്രഷ്യൻ കുടിയേറ്റക്കാരനായ വില്യം സാക്സിയാണ് നഗരം സ്ഥാപിച്ചത്. കോളിൻ കൗണ്ടിയിൽ 640 ഏക്കർ (2.6 കി.m2) വാങ്ങിച്ച ഇദ്ദേഹമാണ് കൗണ്ടിയിലെ ആദ്യ കോട്ടൺ മില്ലുകൾ സ്ഥാപിച്ചത്.[5] 1886ൽ റെയിൽറോഡ് നിർമ്മിക്കുന്നതിനായി തന്റെ കൈവശമിരുന്ന വസ്തുവിന്റെ മുന്നിലൂടെ 100 അടി വീതം ഇദ്ദേഹം ദാനമായി നൽകി. പിന്നീട് റെയിൽവേ അവിടെ ഡിപ്പോ നിർമ്മിച്ചപ്പോൾ സാക്സി എന്ന പേരു നൽകി, പിന്നീട് ഡിപ്പോയിരുന്ന നഗരത്തിനും ഈ പേര് കൈവന്നു.
ഭൂമിശാസ്ത്രം
തിരുത്തുകസാക്സിയുടെ അക്ഷരേഖാംശങ്ങൾ 32°58′35″N 96°35′10″W / 32.976433°N 96.586138°W (32.976433, -96.586138) എന്നാണ്.[6]
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 276,000,000 square feet (25.6 കി.m2) ആണ്. ഇതിൽ 271,000,000 square feet (25.2 കി.m2) കരപ്രദേശവും 4,300,000 square feet (0.4 കി.m2) (1.62%) ജലവുമാണ്[7].
അവലംബം
തിരുത്തുക- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
- ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Archived from the original on 2012-02-12. Retrieved 2008-01-31.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Sachse city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.
- ↑ History of Sachse
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): The Colony city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.