പ്രഷ്യ
(Prussia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡച്ചി ഓഫ് പ്രഷ്യ, ബ്രാൻഡൻബെർഗ് മാർഗ്രവിയേറ്റ് എന്നിവയിൽനിന്ന് രൂപംകൊണ്ട പ്രമുഖ ജർമൻ രാജ്യമാണ് പ്രഷ്യ(/ˈprʌʃə/; ജർമൻ: ⓘ [ˡpʁɔɪsən]). ജർമ്മനിയുടെ രുപീകരണ ചരിത്രത്തിൽ മഹത്തായ പങ്കാണ് പ്രഷ്യക്കുള്ളത്. 1451നു ശേഷം ബർലിൻ തലസ്ഥാനമാക്കിയ ജർമ്മനി 1871 പ്രഷ്യയുടെ നേതൃതത്തിലാണ് ജർമ്മൻ സ്രാമാജ്യം പടുത്തുയർത്തിയത്.
പ്രഷ്യ Preußen | |
---|---|
1525–1947 | |
മുദ്രാവാക്യം: Suum cuique (Latin) "To each his own" | |
![]() Prussia (blue), at its peak, the leading state of the German Empire | |
തലസ്ഥാനം | Königsberg, later Berlin |
പൊതുഭാഷകൾ | ജർമൻ (ഔദ്യോഗികം) |
മതം | പ്രൊട്ടസ്റ്റന്റ്, റോമൻ കത്തോലിക്ക |
സർക്കാർ | രാജഭരണം |
ഡ്യൂക്ക്1 | |
• 1525–1568 | ആൽബർട്ട് I (first) |
• 1688–1701 | ഫ്രെഡറിക്ക് III (last) |
രാജാവ്1 | |
• 1701–1713 | ഫ്രെഡറിക്ക് I (first) |
• 1888–1918 | Wilhelm II (last) |
പ്രധാനമന്ത്രി1, 2 | |
• 1918–1920 | പോൾ ഹിർഷ് (first) |
• 1933–1945 | ഹെർമൻ ഗോറിങ് (last) |
ചരിത്രകാലഘട്ടം | ആദ്യകാല ആധുനിക യൂറോപ്പ് മുതൽ ഇരുപതാം നൂറ്റാണ്ടു വരെ |
10 ഏപ്രിൽ 1525 | |
27 ഓഗസ്റ്റ് 1618 | |
18 ജനുവരി 1701 | |
9 നവംബർ 1918 | |
30 January 1934 | |
25 ഫെബ്രുവരി 1947 | |
വിസ്തീർണ്ണം | |
1907 | 348,702 കി.m2 (134,635 ച മൈ) |
1939 | 297,007 കി.m2 (114,675 ച മൈ) |
ജനസംഖ്യ | |
• 1816 | 1,03,49,0003 |
• 1871 | 2,46,89,000 |
• 1939 | 4,19,15,040 |
നാണയം | Reichsthaler |
Today part of | Germany, Poland, Russia, Lithuania, Denmark, Belgium, Czech Republic, Switzerland |
1 The heads of state listed here are the first and last to hold each title over time. For more information, see individual Prussian state articles (links in above History section). 2 The position of Ministerpräsident was introduced in 1792 when Prussia was a Kingdom; the prime ministers shown here are the heads of the Prussian republic. 3 Population estimates:[1] |
അവലംബം
തിരുത്തുക