ഡാളസ് കൗണ്ടി (ടെക്സസ്)

(Dallas County, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തുള്ള ഒരു കൗണ്ടിയാണ് ഡാളസ് കൗണ്ടി. 1846ൽ സ്ഥാപിതമായ കൗണ്ടി അമേരിക്കൻ ഐക്യനാടുകളുടെ 11ആമത്തെ വൈസ് പ്രസിഡന്റായ ജോർജ്ജ് മിഫ്ലിൻ ഡാളസിന്റെ നാമധേയമാണ് സ്വീകരിച്ചിരിക്കുന്നത്. 2010ലെ സെൻസസ് പ്രകാരം 2,368,139 പേർ വസിക്കുന്ന[1] കൗണ്ടിയാണ് അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള കൗണ്ടി.

ഡാളസ് കൗണ്ടി, ടെക്സസ്
ഡാളസിലെ മുൻ കൗണ്ടി കോർട്ട്‌ഹൗസ്.
Map of ടെക്സസ് highlighting ഡാളസ് കൗണ്ടി
Location in the U.S. state of ടെക്സസ്
Map of the United States highlighting ടെക്സസ്
ടെക്സസ്'s location in the U.S.
സ്ഥാപിതംമാർച്ച് 30, 1846
Named forജോർജ്ജ് മിഫ്ലിൻ ഡാളസ്
സീറ്റ്ഡാളസ്
വിസ്തീർണ്ണം
 • ആകെ.908 ച മൈ (2,353 കി.m2)
 • ഭൂതലം880 ച മൈ (2,278 കി.m2)
 • ജലം29 ച മൈ (75 കി.m2), 3.19%
ജനസംഖ്യ
 • (2010)2,368,139
 • ജനസാന്ദ്രത2,692/sq mi (1,039.57/km²)
Websitewww.dallascounty.org

ഡാളസ് കൗണ്ടിയുടെ ആസ്ഥാനം ഡാളസ് നഗരമാണ്[2].

  1. United States Census Bureau. "2010 Census Data". United States Census Bureau. Archived from the original on 2013-10-16. Retrieved 20 December 2011.
  2. "Find a County". National Association of Counties. Retrieved 2008-01-31.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

32°46′N 96°47′W / 32.77°N 96.78°W / 32.77; -96.78

"https://ml.wikipedia.org/w/index.php?title=ഡാളസ്_കൗണ്ടി_(ടെക്സസ്)&oldid=3797470" എന്ന താളിൽനിന്ന് ശേഖരിച്ചത്