ഷുട്സ്റ്റാഫൽ
ഹിറ്റ്‌ലറുടെയും നാസിപ്പാർട്ടിയുടെയും കീഴിൽ നാസി ജർമനിയിലെ ഒരു പ്രബല അർദ്ധസൈനിക വിഭാഗമായിരുന്നു ഷുട്സ്റ്റാഫൽ (Schutzstaffel). (അഥവാ SS; ഇങ്ങനെയാണ് എഴുതിയിരുന്നത്). ജർമ്മൻ ഉച്ചാരണം: [ˈʃʊtsˌʃtafəl] ( listen) മ്യൂണിക്കിലെ നാസിപ്പാർട്ടി മീറ്റിംഗുകൾക്ക് സംരക്ഷണം നൽകാനായി ചെറിയൊരു സംഘമായിട്ടാണ് ഇതു തുടങ്ങിയത്. 1925 -ൽ ഹെയ്ൻറിച്ച് ഹിംലർ ഇതിൽ ചേരുകയും അയാളുടെ നേതൃത്ത്വത്തിൽ (1929-45) ഇത് അതിശക്തമായ ഒരു സംഘമായി നാസി ജർമ്മനിയിൽ വളരുകയും ചെയ്തു. ജർമ്മനിയിലും മറ്റു ജർമ്മൻ അധിനിവേശ യൂറോപ്പിലും മറ്റുള്ളവരെ വീക്ഷിക്കുവാനും ഭീകരതയുണ്ടാക്കാനും ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഷുട്സ്റ്റാഫലിനെ ആയിരുന്നു.
Schutzstaffel | |
SS flag | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 4 April 1925 |
മുൻകാല ഏജൻസികൾ | Sturmabteilung (SA) Stabswache |
പിരിച്ചുവിട്ടത് | 8 May 1945 |
അസാധുവാക്കിയ ഏജൻസി | none |
അധികാരപരിധി | Nazi Germany German-occupied Europe |
ആസ്ഥാനം | Prinz-Albrecht-Straße, Berlin 52°30′26″N 13°22′57″E / 52.50722°N 13.38250°E |
ജീവനക്കാർ | 800,000 (c. 1944) |
ഉത്തരവാദപ്പെട്ട മന്ത്രിമാർ | Adolf Hitler, Führer Heinrich Himmler, Reichsführer-SS |
മേധാവി/തലവൻമാർ | Julius Schreck, Reichsführer-SS (1925–26) Joseph Berchtold, Reichsführer-SS (1926–27) Erhard Heiden, Reichsführer-SS (1927–29) Heinrich Himmler, Reichsführer-SS (1929–45) |
മാതൃ ഏജൻസി | Nazi Party |
കീഴ് ഏജൻസികൾ | Allgemeine SS Waffen-SS SS-Totenkopfverbände (SS-TV) Sicherheitspolizei (SiPo) until 1939; when folded into the RSHA Sicherheitsdienst (SD) Ordnungspolizei (Orpo) |
എസ് എസ്സിന്റെ രണ്ടുപ്രധാനവിഭാഗങ്ങൾ ജനറൽ എസ് എസ്സും (Allgemeine SS) സായുധ എസ് എസ്സും (Waffen-SS) ആയിരുന്നു. നാസികളുടെ വർഗ്ഗീയ അജണ്ട നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ജനറൽ എസ് എസ്സിനായിരുന്നു. സായുധ എസ് എസ്സ് ആവട്ടെ നാസി സൈന്യത്തിനുള്ളിൽ പോറാട്ടത്തിനുള്ളതായിരുന്നു. മൂന്നാമതൊരു വിഭാഗമായ എസ് എസ്സ് SS--TV Totenkopfverbände (SS-TV) നായിരുന്നു ഭീകരക്യാമ്പുകളും നിർമ്മാർജ്ജനക്യാമ്പുകളും നടത്താനുള്ള ചുമതല. മറ്റു എസ് എസ്സ് വിഭാഗങ്ങളിൽ ഗെസ്റ്റപ്പോയും എസ് ഡിയും (SD) ഉൾപ്പെട്ടിരുന്നു. യഥാർത്ഥത്തിലുള്ളതും സാധ്യതയുള്ളതുമായ നാസി ശത്രുക്കളെ കണ്ടെത്താനും ഇല്ലായ്മചെയ്യാനും എന്തെങ്കിലും പ്രതിപക്ഷ എതിർപ്പിനെ തുടക്കത്തിലേ കണ്ട് ഒഴിവാക്കാനും നാസി ആശയങ്ങൾ ഏവരും അംഗീകരിച്ചുപ്രവർത്തിക്കുന്നില്ലേ എന്ന് അന്വേഷിക്കാനും ദേശീയവും വിദേശവുമായ വിവരങ്ങൾ ശേഖരിക്കാനുമാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്.
ഹോളോകോസ്റ്റിൽ ഏകദേശം 55 ലക്ഷം മുതൽ 60 ലക്ഷം വരെ ജൂതരെയും മറ്റുള്ളവരെയും കൂട്ടക്കൊലചെയ്തതിന്റെ പ്രധാന ഉത്തരവാദിത്തമുള്ള സംഘടനയാണ് എസ് എസ്സ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) രണ്ടാം ലോകമഹായുദ്ധമാലത്ത് (1939-45) എസ് എസ്സിന്റെ പലശാഖകളും പലവിധ യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരെയുള്ള കുറ്റങ്ങളും നടത്തിയിട്ടുണ്ട്. പല വ്യവസായങ്ങളോടും ഒപ്പം ചേർന്ന് ഭീകരക്യാമ്പുകളിലെ അന്തേവാാസികളെ അടിമപ്പണിയെടുപ്പിച്ചതിലും എസ് എസ്സിന് വലിയ പങ്കുണ്ട്. നാസിജർമ്മനിയുടെ തോൽവിക്കുശേഷം എസെസ്സിനെയും നാസിപ്പാർട്ടിയെയും ന്യൂറംബർഗ് വിചാരണവേളയിൽ ഇന്റർനാഷണൽ മിലിട്ടറി ട്രൈബ്യൂണൽ കുറ്റവാളിസംഘടനകളായി പ്രഖ്യാപിക്കുകയുണ്ടായി. യുദ്ധാനന്തരം ബാക്കിയുണ്ടായിരുന്ന എസ് എസ്സ് നേതൃത്വത്തിലെ ഏറ്റവും മുതിർന്ന നേതാവായ ഏണസ്റ്റ് കാൾട്ടൻബ്രണ്ണറെ ന്യൂറംബർഗ് വിചാരണയിൽ മാനവികതയ്ക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി 1946 -ൽ തൂക്കിക്കൊന്നു.
തുടക്കം
തിരുത്തുകഎസ് എസ്സിന്റെ മുൻഗാമികൾ
തിരുത്തുകമ്യൂനിക്കിലെ തങ്ങളുടെ യോഗങ്ങൾക്കു സുരക്ഷയൊരുക്കാൻ ഹിറ്റ്‌ലറുടെ നാസിപ്പാർട്ടി 1923 ആയപ്പോഴേക്കും സാൽ ഷുട്‌സ് (Saal-Schutz )(Hall Security) എന്നപേരിൽ ഒരു സന്നദ്ധസംഘടന ഉണ്ടാക്കുകയുണ്ടായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അതേവർഷം തന്റെ വ്യക്തിസുരക്ഷയ്ക്കായി ഹിറ്റ്‌ലർ ഒരു ചെറിയ ബോഡിഗാർഡ് യൂനിറ്റും ഉണ്ടാക്കി. സ്വന്തം പാർട്ടിയിലെയോ സൈനികവിഭാഗത്തിലെയോ ആൾക്കാരെപ്പോലും സംശയത്തോടെ വീക്ഷിച്ച ഹിറ്റ്‌ലർ സ്വന്തം സുരക്ഷയ്ക്കായി പ്രത്യേകമായൊരു വിഭാഗം ഉണ്ടാക്കി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അതിന് Stabswache (സ്റ്റാഫ് ഗാർഡ്) എന്നായിരുന്നു പേർ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ജൂലിയസ് ഷ്രെക്കും ജോസഫ് ബെർക്‌ടോൾഡും കമാണ്ട് ചെയ്ത ആ യൂണിറ്റിൽ എട്ടുപേർ ആയിരുന്നു ഉണ്ടായിരുന്നത്. എർഹാർട്ട് നാവിക ബ്രിഗേഡിന്റെ മാതൃകയിൽ രൂപപ്പെടുത്തിയ ഈ യൂണിറ്റ് അക്കാലത്തെ ഫ്രീകോർപ്സ് പോലെയായിരുന്നു. 1923 മെയ് മാസത്തിൽ അതിന്റെ പേര് ഷോക്ക്‌ട്രൂപ്സ് എന്നാക്കിമാറ്റി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
മ്യൂണിക്കിന്റെ ഭരണം പിടിക്കാൻ നാസിപ്പാർട്ടി 1923 -ൽ നടത്തിയ വിഫലമായ ബിയർ ഹാൾ പുസ്തിനു ശേഷം ഷോക്ക്‌ട്രൂപ്സിനെ സർക്കാർ നിരോധിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1925 -ൽ ഷ്രെക്കിനോട് Schutzkommando (Protection Command) എന്നപേരിലൊരു സുരക്ഷാസംഘടന രൂപീകരിക്കാൻ ഹിറ്റ്‌ലർ ആവശ്യപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) നാസിപ്പാർട്ടി ചടങ്ങുകളിലും പരിപാടികളിലും ഹിറ്റ്‌ലറിനു സുരക്ഷ ഒരുക്കുക എന്ന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഈ സംഘടനയാണ് പിന്നിട്ട് എസ് എസ്സ് - Schutzstaffel (Protection Squad; SS) ആയി മാറിയത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബീയർ ഹാൾ പുസ്തിന്റെ രണ്ടാം വാർഷികമായ 1925 നവംബർ 9 -നാണ് ഔദ്യോഗികമായി എസ് എസ്സ് അതിന്റെ രൂപീകരണദിനമായി ആചരിക്കുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) നാസിനേതാക്കൾക്ക് ജർമനിയിൽ ആകമാനം സുരക്ഷയൊരുക്കുന്നതായിരുന്നു എസ് എസ്സിന്റെ ചുമതല. ഹിറ്റ്‌ലറുടെ വ്യക്തിസുരക്ഷാവിഭാഗം ഏറ്റുമുട്ടലിനു കഴിവുള്ള രീതിയിൽ പിന്നീട് വികസിപ്പിച്ചിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ആദ്യകാല കമാണ്ടർമാർ
തിരുത്തുകSA രൂപീകരിച്ചവരിൽ ഒരാളും ഹിറ്റ്‌ലറുടെ വളരെ അടുത്തയാളുമായ ഷ്രെക് എസ് എസ്സിന്റെ ആദ്യതലവനായി 1925 മാർച്ചിൽ നിയമിതനായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1926 ഏപ്രിൽ 15 ന് ആ സ്ഥാനം ജോസഫ് ബെർക്‌ടോൾഡിന് ലഭിച്ചു. ബെർക്‌ടോൾഡ് സംഘടനയുടെ പേര് Reichsführer-SS ന്റെ ഓഫീസ് (Reich Leader-SS) എന്നാക്കിമാറ്റി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) തന്റെ മുൻഗാമിയേക്കാൾ ഊർജ്ജസ്വലനായിരുന്നു ബെർക്‌ടോൾഡ് എങ്കിലും തങ്ങളുടെ സംഘടനയ്ക്ക് മുകളിലുള്ള SA യുടെ അധികാരം അയാൾക്ക് ഇഷ്ടമായിരുന്നില്ല..ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഇത് വളർന്ന് ഒടുവിൽ 1927 മാർച്ച് 1 -ന് നേതൃസ്ഥാനം തന്റെ കീഴിലുള്ള എർഹാർഡ് ഹൈഡന് കൈമാറാൻ കാരണമായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഹൈഡന്റെ നേതൃത്വത്തിൽ SA യ്ക്ക്‌കൂടി തൃപ്തികരമായ രീതിയിൽ ഒരു പെരുമാറ്റരീതി എസ് എസ്സിൽ നടപ്പിൽ വരുത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1925 -29 കാലത്ത് എസ് എസ് SAയുടെ കീഴിലുള്ള ഒരു ചെറുസംഘമായാണ് കരുതിപ്പോന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എസ് എ വളരെവേഗം വളർന്നുകൊണ്ടിരിക്കുമ്പോൾ മ്യൂണിക്കിൽ ഒഴികേ എല്ലായിടത്തും എസ് എസ്സ് തളർന്നുവരികയായിരുന്നു. എസ് എസ്സിലെ അംഗസംഖ്യ 1000 ത്തിൽ നിന്നും 280 ആയിക്കുറഞ്ഞു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പിരിച്ചുവിടപ്പെടുന്നതു തടയാൻ ഹൈഡൻ കഠിനപരിശ്രമം ചെയ്യുന്നകാലയളവിൽ 1927 -സെപ്തംബറിൽ അയാളുടെ കീഴിൽ ഹിംലർ ജോലിക്കുചേർന്നു. ഹൈഡനെ അപേക്ഷിച്ച് വളരെയേറെ സംഘടനാപാടവമുള്ള ആളായിരുന്നു ഹിംലർ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എസ് എസ്സ് പലസ്ഥലത്തും പ്രാദേശികശാഖകൾ തുടങ്ങി. SS-Gaus -ൽ SS-Gau Berlin, SS-Gau Berlin Brandenburg, SS-Gau Franken, SS-Gau Niederbayern, SS-Gau Rheinland-Süd, SS-Gau Sachsen എന്നിവയെല്ലാം ഉണ്ടായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)