ജർമ്മനിയിൽ 1919 നും 1945 നും ഇടയിൽ നിലനിന്നിരുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി ആണു നാസി പാർട്ടി എന്നറിയപ്പെടുന്നത്. (German: Nationalsozialistische Deutsche Arbeiterpartei, abbreviated NSDAP).1920 ന് മുൻപ് ജർമ്മൻ വർക്കേഴ്സ് പാർട്ടി എന്നാണ് ഇതറിയപ്പെട്ടിരുന്നത്.

നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി
Nationalsozialistische Deutsche Arbeiterpartei
നേതാവ്Anton Drexler
1920–1921
അഡോൾഫ് ഹിറ്റ്ലർ
1921–1945
രൂപീകരിക്കപ്പെട്ടത്1919
പിരിച്ചുവിട്ടത്1945
മുൻഗാമിGerman Workers' Party (DAP)
പിൻഗാമിNone; Banned
Ideologies continued with Neo-nazism
പത്രംVölkischer Beobachter
യുവജനവിഭാഗംHitler Youth
അംഗസംഖ്യLess than 60
(in 1920)
8.5 million
(by 1945)
ആശയംNational Socialism,
ഫാസിസം,
Anti-communism
Anti-capitalism
Populism[1]
രാഷ്ട്രീയധാരFar right[2][3][4]
അന്താരാഷ്ട്ര അംഗത്വംN/A
ഔദ്യോഗികനിറങ്ങൾBlack, White, Red, Brown
വെബ്സൈറ്റ്
N/A
സ്വസ്തിക - നാസികളുടെ ചിഹ്നം

1933 -ൽ പ്രസിഡന്റായിരുന്ന പൗൾ വോൺ ഹൈഡൻബർഗ് (Paul von Hindenburg) ഈ പാർട്ടിയുടെ അവസാനത്തെ നേതാവായിരുന്ന ഹിറ്റ്‌ലറിനെ ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുത്തു. പക്ഷേ തിരഞ്ഞെടുത്തുടൻ തന്നെ ഹിറ്റ്‌ലർ ഏകാധിപത്യരാജ്യമായി പ്രഖ്യാപിച്ചു.[5][6][7][8] ഹിറ്റ്‌ലറും നാസി പാർട്ടിയുമണ് ഹോളോകോസ്റ്റിനു കാരണമായവർ.

NSDAP Gaue 1926,1928,1933 & 1937

അവലംബംതിരുത്തുക

  1. Hoffman, John; Graham, Paul (2006). Introduction to political ideologies. Pearson Education. p. 144
  2. Fritzsche, Peter. 1998. Germans into Nazis. Cambridge, Mass.: Harvard University Press; Eatwell, Roger, Fascism, A History, Viking/Penguin, 1996, pp.xvii–xxiv, 21, 26–31, 114–140, 352. Griffin, Roger. 2000. "Revolution from the Right: Fascism," chapter in David Parker (ed.) Revolutions and the Revolutionary Tradition in the West 1560–1991, Routledge, London.
  3. Blum, George, The Rise of Fascism in Europe (Greenwood Press, 1998), p.9
  4. Nazi, New Oxford American Dictionary, 2nd ed., Oxford University Press Inc., 2005.
  5. Arendt, Hannah. The Origins of Totalitarianism. London; New York; San Diego:Harvest Book. Pp. 306
  6. Curtis, Michael. 1979 Totalitarianism. New Brunswick (US); London: Transactions Publishers. Pp. 36
  7. Burch, Betty Brand. 1964 Dictatorship and Totalitarianism: Selected Readings. Pp. 58
  8. Bruhn, Jodi; Hans Maier. 2004. Totalitarianism and Political Religions: Concepts for the Comparison of Dictatorships. Routledge: Oxon (U.K.); New York. Pp. 32."https://ml.wikipedia.org/w/index.php?title=നാസി_പാർട്ടി&oldid=3204556" എന്ന താളിൽനിന്ന് ശേഖരിച്ചത്