ചെറിയ മറികുന്നി
(Rourea minor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കയിലും[1] മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്ന മരത്തിൽ കയറുന്ന ഒരു വള്ളിച്ചെടി (Liana) യാണ് ചെറിയ മറികുന്നി[2]. (ശാസ്ത്രീയനാമം: Rourea minor). Burmese Lascar ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കാറുണ്ട്[3].
ചെറിയ മറികുന്നി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. minor
|
Binomial name | |
Rourea minor (Gaertn.) Alston
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.zimbabweflora.co.zw/speciesdata/species.php?species_id=125540
- ↑ http://globinmed.com/index.php?option=com_content&view=article&id=62898:rourea-minorgaertner-alston&catid=382:r&Itemid=116
- ↑ http://www.butterflycircle.com/checklist%20V2/CI/index.php/start-page/startpage/showplant/159[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ Archived 2012-10-26 at the Wayback Machine.
- ഔഷധപരീക്ഷണങ്ങളെപ്പറ്റി[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Rourea minor എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Rourea minor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.