റോക്ക് പ്ടാർമിഗൻ
(Rock ptarmigan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രൗസ് കുടുംബത്തിലെ ഒരു ഇടത്തരം ഗെയിംബേർഡ് ആണ് റോക്ക് പ്ടാർമിഗൻ. (Lagopus muta) യുകെയിലും കാനഡയിലും പ്ടാർമിഗൻ എന്നാണ് ഇത് അറിയപ്പെടുന്നത്. കാനഡയിലെ നുനാവട്[3]പ്രദേശത്തിന്റെ ഔദ്യോഗിക പക്ഷിയും [4] ന്യൂഫൗണ്ട് ലാൻഡ്, കാനഡ, ലാബ്രഡോർ എന്നീ പ്രവിശ്യകളുടെ ഔദ്യോഗിക ഗെയിം പക്ഷിയുമാണ്.[5]ജപ്പാനിൽ ഇതിനെ റൈച്ചെ (雷鳥) എന്ന് വിളിക്കുന്നു. അതിനർത്ഥം "ഇടി പക്ഷി" ("thunder bird") എന്നാണ്. ഗിഫു, നാഗാനോ, ടോയാമ പ്രിഫെക്ചർ എന്നീ പ്രദേശങ്ങളുടെ ഔദ്യോഗിക പക്ഷിയായ റോക്ക് പ്ടാർമിഗൻ രാജ്യവ്യാപകമായി സംരക്ഷിത ഇനമായി കണക്കാക്കുന്നു.
റോക്ക് പ്ടാർമിഗൻ | |
---|---|
Rock ptarmigan (Lagopus muta japonica) in summer plumage on Mount Tsubakuro, Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Lagopus
|
Species: | muta
|
Subspecies | |
some 20–30, including:
| |
Rock Ptarmigan range[2] | |
Synonyms | |
|
വിതരണവും ആവാസ വ്യവസ്ഥയും
തിരുത്തുക-
Distribution in North America[2]
പ്രജനനം
തിരുത്തുക-
Bird in winter plumage in Iceland
-
Male ptarmigan in summer plumage on Mount Tsubakuro, Japan
-
L. muta eggs
-
Ptarmigan chick on Mount Ontake, Japan
പ്രവിശ്യാ പക്ഷി
തിരുത്തുകകാനഡയിലെ നുനാവടിലെ ഔദ്യോഗിക പ്രദേശിക പക്ഷിയാണ് റോക്ക് പ്ടാർമിഗൻ[6]ഇതിൻറെ ഇനുക്റ്റിറ്റുട്ട് പേര് ᐊᕐᑭᒡᒋᖅ ᐊᑕᔪᓕᒃ, അക്കിഗ്ഗിക്ക് അറ്റാജുലിക് എന്നാണ്.[7] ന്യൂഫൗണ്ട് ലാൻഡിലെയും ലാബ്രഡോറിലെയും ഔദ്യോഗിക ഗെയിം പക്ഷിയാണിത്.
അവലംബം
തിരുത്തുക- ↑ "Lagopus muta". IUCN Red List of Threatened Species. 2016 (errata version published in 2017). IUCN: e.T22679464A113623562. 2016. doi:10.2305/IUCN.UK.2016-3.RLTS.T22679464A89358137.en. Archived from the original on 2019-03-21. Retrieved 18 March 2018.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 BirdLife International and NatureServe (2014) Bird Species Distribution Maps of the World. 2012. Lagopus muta. In: IUCN 2015. The IUCN Red List of Threatened Species. Version 2015.2. http://www.iucnredlist.org. Downloaded on 08 July 2015.
- ↑ Government of Nunavut. "The Rock Ptarmigan (LAGOPUS MUTUS) Official Bird of Nunavut". Archived from the original on 2014-05-08. Retrieved 2010-12-04.
- ↑ "The Arms, Seals, and Emblems of Newfoundland and Labrador".
- ↑ "The Arms, Seals, and Emblems of Newfoundland and Labrador".
- ↑ "The Official Bird of Nunavut | Nunavut Legislative Assembly". assembly.nu.ca. Archived from the original on 2019-02-23. Retrieved 2019-02-22.
- ↑ "Anirniliit - those which breathe". www.arctic.uoguelph.ca. Retrieved 2019-02-22.
പുറം കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Lagopus muta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- Stamps: Rock Ptarmigan (worldwide); with world RangeMap
- Ptarmigan videos, photos & sounds Archived 2016-03-03 at the Wayback Machine. on the Internet Bird Collection
- Ptarmigan RSPB
- Rock Ptarmigan-Lagopus muta photo gallery Archived 2021-03-06 at the Wayback Machine. VIREO
- Lagopus muta in the Flickr: Field Guide Birds of the World
- {{{2}}} on Avibase
- Montin (1776). Phys. Sälsk. Kandl. 1: 155.