റോബിനിയ ഹിസ്പിഡ
പയർ കുടുംബമായ ഫാബേസീയിലെ ഒരു കുറ്റിച്ചെടി
(Robinia hispida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പയർ കുടുംബമായ ഫാബേസീയിലെ ഒരു കുറ്റിച്ചെടിയാണ് റോബിനിയ ഹിസ്പിഡ. (bristly locust,[1] rose-acacia, or moss locust) തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ഈ സ്പീഷീസ് [2] വടക്കേ അമേരിക്കയിലെ മറ്റ് പ്രദേശങ്ങളിലും കാണപ്പെടുന്നു. ഇത് അലങ്കാരസസ്യമായി കൃഷിചെയ്യുന്നതു കൂടാതെ വന്യമായും കാണപ്പെടുന്നു.[3]
റോബിനിയ ഹിസ്പിഡ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. hispida
|
Binomial name | |
Robinia hispida |
ഉപയോഗങ്ങൾ
തിരുത്തുകചെറോക്കികളുടെയിടയിൽ ഈ സസ്യത്തിന്റെ വേരുകൾ പല്ലുവേദനയ്‌ക്കുള്ള ഔഷധമായി ഉപയോഗിച്ചു വരുന്നു. അവർ സസ്യത്തിൽ നിന്നു നിർമ്മിക്കുന്ന കഷായം പശുക്കൾക്ക് ഒരു ടോണിക്ക് ആയി നൽകുന്നു. വേലി, വില്ല്, ബ്ളോഗൺ ഡാർട്ടുകൾ എന്നിവ നിർമ്മിക്കുന്നതിനും വീടുകൾ നിർമ്മിക്കുന്നതിനും മരം ഉപയോഗപ്രദമാണ്.[4]
അവലംബം
തിരുത്തുക- ↑ "Robinia hispida". Natural Resources Conservation Service PLANTS Database. USDA. Retrieved 22 October 2015.
- ↑ റോബിനിയ ഹിസ്പിഡ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 12 January 2018.
- ↑ Robinia hispida. Burke Museum of Natural History and Culture. University of Washington. 2013.
- ↑ Robinia hispida. Native American Ethnobotany. University of Michigan, Dearborn.