റോബൻ ദ്വീപ്
(Robben Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നും പതിനൊന്ന് കി.മീ. മാറി ടേബിൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് റോബൻ ദ്വീപ് (Afrikaans: Robbeneiland). നോബെൽ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റുമായ നെൽസൺ മണ്ടേലയെ വർണ്ണവിവേചനം അവസാനിക്കുന്നതിനു മുമ്പ് 27 വർഷം തടവിലിട്ടതിൽ 18 വർഷം പാർപ്പിച്ച സ്ഥലം എന്ന പേരിൽ ശ്രദ്ധേയമാണ് റോബൻ ദ്വീപ്. നെൽസൺ മണ്ടേല, കെഗൽമ മോട്ട്ലാന്തേ[2], ജേക്കബ് സുമ എന്നിവർ റോബൻ ഐലൻഡിലെ മുൻ തടവുകാർ ആയിരുന്ന ദക്ഷിണാഫ്രിക്കൻ രാഷ്ട്രപതിമാരായിരുന്നു.
റോബൻ ദ്വീപ് Robbeneiland | |
---|---|
റോബൻ ദ്വീപ് ഗ്രാമം | |
Country | South Africa |
Province | പടിഞ്ഞാരൻ കേപ് |
Municipality | സെറ്റി ഓഫ് കേപ്ടൗൺ |
• ആകെ | 5.18 ച.കി.മീ.(2.00 ച മൈ) |
(2011)[1] | |
• ആകെ | 116 |
• ജനസാന്ദ്രത | 22/ച.കി.മീ.(58/ച മൈ) |
• Black African | 60.3% |
• Coloured | 23.3% |
• White | 13.8% |
• Other | 2.6% |
• Xhosa | 37.9% |
• Afrikaans | 35.3% |
• Zulu | 15.5% |
• English | 7.8% |
• Other | 3.4% |
സമയമേഖല | UTC+2 (SAST) |
PO box | 7400 |
Type | സാംസ്കാരികം |
Criteria | iii, vi |
Designated | 1999 (23ആം സമ്മേളനം) |
Reference no. | 916 |
സ്റ്റേറ്റ് പാർട്ടി | ദക്ഷിണാഫ്രിക്ക |
പ്രദേശം | ആഫ്രിക്ക |