അടപ്പുമൂക്കൻ ചെകുത്താൻതിരണ്ടി
(Rhinoptera javanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് അടപ്പുമൂക്കൻ ചെകുത്താൻതിരണ്ടി അഥവാ Flapnose Ray (Javanese Cownose Ray). (ശാസ്ത്രീയനാമം: Rhinoptera javanica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Flapnose ray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. javanica
|
Binomial name | |
Rhinoptera javanica J. P. Müller & Henle, 1841
|
കുടുംബം
തിരുത്തുകMyliobatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
തിരുത്തുക- Dudley, S.F.J, Kyne, P.M. & White, W.T. 2005. Rhinoptera javanica. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.