റാപ്റ്റോറെക്സ്

(Raptorex എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റ്റിറാനോസോറിഡ് ജനുസിൽ പെട്ട ദിനോസർ ആണ് റാപ്റ്റോറെക്സ്. മംഗോളിയയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്.

റാപ്റ്റോറെക്സ്
Artist's restoration of the juvenile specimen in life
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Tyrannosauridae
Genus: Raptorex
Sereno et al., 2009
Species:
R. kriegsteini
Binomial name
Raptorex kriegsteini
Sereno et al., 2009

ശരീര ഘടന

തിരുത്തുക

പൂർണ വളർച്ച എത്താത്ത ഏകദേശം വയസ്സ് മാത്രം ഉള്ള ഒരു സ്പേസിമെൻ മാത്രം ആണ് ഇത് വരെ കണ്ടു കിട്ടിയിടുള്ളത്.[1]

  1. Reanalysis of “Raptorex kriegsteini”: A Juvenile Tyrannosaurid Dinosaur from Mongolia Denver W. Fowler mail, Holly N. Woodward, Elizabeth A. Freedman, Peter L. Larson, John R. Horner
"https://ml.wikipedia.org/w/index.php?title=റാപ്റ്റോറെക്സ്&oldid=2446935" എന്ന താളിൽനിന്ന് ശേഖരിച്ചത്