രാമനാഥപുരം ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
(Ramanathapuram District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ് നാട്ടിലെ ഒരു ജില്ലയാണ് രാമനാഥപുരം ജില്ല. രാമനാഥപുരം നഗരമാണ് ജില്ല ആസ്ഥാനം. 4123 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമാനുള്ളത്. ഈ ജില്ലയുടെ വടക്ക് ഭാഗം ശിവഗംഗ ജില്ലയും തെക്ക് മാന്നാർ ഉൾക്കടലും വടക്ക് കിഴക്കായി പുതുക്കോട്ട ജില്ലയും കിഴക്കായി പാക് കടലിടുക്കും പടിഞ്ഞാറായി തൂത്തുക്കുടി ജില്ലയും വടക്ക് പടിഞ്ഞാറായി വിരുദുനഗർ ജില്ലയും സ്ഥിത ചെയ്യുന്നു. ഈ ജില്ലയിലാണ് പ്രശസ്തമായ പാമ്പൻ പാലം സ്ഥിതി ചെയ്യുന്നത്.ഈ ജില്ലയുടെ തീരത്ത് നിന്നും ശ്രീലങ്ക വരെ നീണ്ടു പോവുന്ന ചെറു ദ്വീപുകളുടെയും പവിഴ പുറ്റുകളുടെയും ഒരു ശൃംഖല തന്നെ ഉണ്ട്.
Ramanathapuram district Ramnad District | |
---|---|
District | |
Aerial view of the Rameswaram island from Pamban Bridge | |
Nickname(s): Mugavai Mavattam | |
Location in Tamil Nadu, India | |
Coordinates: 9°23′N 78°45′E / 9.383°N 78.750°E | |
Country | India |
State | Tamil Nadu |
Municipalities | Ramanathapuram Paramakudi Rameswaram Kilakarai |
'Largest City By Population' | Paramakudi[1] |
'Largest City by Area' | 'Ramanathapuram' |
Headquarters | Ramanathapuram |
Talukas | Kadaladi Kamuthi Kilakarai Mudukulathur Paramakudi RajaSingaMangalam - R.S.Mangalam Ramanathapuram Rameswaram Tiruvadanai |
• Collector | K.Veera Ragava Rao,[2] IAS |
• Superintendent of Police | Om Prakash Meena IPS |
(2011) | |
• ആകെ | 1,353,445 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 623xxx |
Telephone code | 04567 |
വാഹന റെജിസ്ട്രേഷൻ | TN-65[3] |
Central location: | 9°16′N 77°26′E / 9.267°N 77.433°E |
വെബ്സൈറ്റ് | ramanathapuram |
ജനസംഖ്യ
തിരുത്തുക2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 11,87,604 ആണ് [4]
പ്രധാന വ്യക്തിത്വങ്ങൾ
തിരുത്തുകഎ.പി.ജെ. അബ്ദുൽ കലാം ഇന്ത്യയുടെ പതിനൊന്നാം രാഷ്‌ട്രപതി
അവലംബം
തിരുത്തുക- ↑ C. Jaishankar. "Two important towns left out of train stoppage schedule". The Hindu. Retrieved 14 December 2014.
- ↑ http://www.thehindu.com/news/national/tamil-nadu/new-collector-assumes-charge/article8142617.ece
- ↑ www.tn.gov.in
- ↑ "Census 2001". Archived from the original on 2015-04-25. Retrieved 2011-05-31.