രാജ് താക്കറെ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Raj Thackeray എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് രാജ് ശ്രീകാന്ദ് താക്കറെ. മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ സ്ഥാപക നേതാവുമാണ് രാജ് താക്കറെ. മറ്റൊരു മറാഠി ദേശീയവാദി കക്ഷിയായിരുന്ന ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന രാജ്, ബാൽ താക്കറയോടും ഉദ്ദവ് താക്കറെ യോടുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് 2006ൽ എം.എൻ.എസ് രൂപീകരിച്ചത്.

Raj Shrikant Thackeray (राज श्रीकांत ठाकरे)
Founder, Leader and Chairperson of the Maharashtra Navnirman Sena
പദവിയിൽ
ഓഫീസിൽ
9 March 2006
വ്യക്തിഗത വിവരങ്ങൾ
ജനനം
Swararaj Thackeray[1]

(1968-06-14) 14 ജൂൺ 1968  (56 വയസ്സ്)
Mumbai, Maharashtra, India
രാഷ്ട്രീയ കക്ഷിMaharashtra Navnirman Sena (2006–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Shiv Sena (Before 2006)
പങ്കാളിSharmila Thackeray
കുട്ടികൾAmit Thackeray (son)
Urvashi Thackeray (daughter)
മാതാപിതാക്കൾShrikant Thackeray & Kunda Thackeray
അൽമ മേറ്റർBalmohan Vidyamandir, Mumbai
Sir Jamsetjee Jeejebhoy Institute of Applied Art, Mumbai
തൊഴിൽPolitician, illustrator




  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MNS official website എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=രാജ്_താക്കറെ&oldid=4100834" എന്ന താളിൽനിന്ന് ശേഖരിച്ചത്