റഹൂനാവിസ്
(Rahonavis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഹൂനാവിസ് ഏകദേശം പക്ഷികളെ പോലെ തന്നെ ഉള്ള ഒരു ദിനോസർ ആണ് .പേരിന്റെ അർഥം വരിക ഏകദേശം മേഘങ്ങളിൽ ഉള്ള പക്ഷി എന്നാണ്. [Note 1] തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ വളരെ ചെറിയ ദിനോസർ ആയിരുന്നു . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.
റഹൂനാവിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Dromaeosauridae |
Subfamily: | †Unenlagiinae |
Genus: | †Rahonavis Forster et al., 1998b |
Species: | †R. ostromi Forster et al., 1998a |
Binomial name | |
Rahonavis ostromi Forster et al., 1998a
| |
Synonyms | |
|
ജീവിത കാലം
തിരുത്തുകഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഏകദേശം 65-70 ദശ ലക്ഷം വർഷം വരെ ആണ് ഫോസ്സിൽ കാലയളവ്.
ശരീര ഘടന
തിരുത്തുകപക്ഷികളോട് വളരെ അധികം ശാരീരിക സാമ്യം ഉള്ള ഇവക്ക് ഒരു കാക്കയുടെ നീളവും ഭാരവും മാത്രമേ ഉണ്ടായിരുന്നുള്ളു.
അവലംബം
തിരുത്തുക- ↑ Etymology: approximately "cloud menace bird": Rahonavis, from Malagasy rahona (RA-hoo-na, "cloud" or "menace") + Latin avis "bird". Specific name R. ostromi, dedicated to John Ostrom.