ആർ.പി.എം. പാക്കേജ് മാനേജർ

(RPM Package Manager എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെഡ്ഹാറ്റ് വികസിപ്പിച്ച ഒരു പാക്കേജ് മാനേജ്മെന്റ് സിസ്റ്റം ആണ് ആർ.പി.എം പാക്കേജ് മാനേജർ (റെഡ്ഹാറ്റ് പാക്കേജ് മാനേജർ, അല്ലെങ്കിൽ ആർ.പി.എം). റെഡ്ഹാറ്റ് ലിനക്സിനായിട്ടാണ് ആര്.പി.എം. വികസിപ്പിച്ചതെങ്കിലും, ഇന്നിത് പല ഗ്നു/ലിനക്സ് വിതരണങ്ങളിലും ഉപയോഗിക്കുന്നു. ഗ്നു/ലിനക്സിന്റെ സോഫ്റ്റ്​വെയർ ഇൻസ്റ്റലേഷൻ ഫയലുകളിൽ ഒന്നാണ് ആർ.പി.എം.

ആർ.പി.എം പാക്കേജ് മാനേജർ
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംഗ്നു/ലിനക്സ്, Unix-like
തരംപക്കേജ് മാനേജ്മെന്റ്
അനുമതിപത്രംഗ്നു ജി.പി.എൽ
വെബ്‌സൈറ്റ്http://rpm.org/

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക