റിസാറ്റ്-2

(RISAT-2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അതിർത്തിയിലെ ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും നിരീക്ഷിക്കുന്നതിനായി ഭാരതത്തിനുവേണ്ടി ഇസ്രായേൽ നിർമ്മിച്ച ചാര ഉപഗ്രഹമാണ്‌ റിസാറ്റ് -2. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പേസ് സെന്ററിൽ 2009 ഏപ്രിൽ 20 - 01:15 GMT-ന്‌ ഇന്ത്യൻ നിർമ്മിത പി.എസ്. എൽ.വി സി.-12 റൊക്കറ്റ് ഉപയോഗിച്ചാണ്‌ ഇത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന 'റഡാർ ഇമേജിങ് സം‌വിധാനമാണ്‌' ഇതിന്റെ പ്രത്യേകത. ഈ ഉപഗ്രഹത്തിന്‌ 300 കിലോയോളം ഭാരവുമുണ്ട്.[1]

RISAT-2
സംഘടനIndian Air Force
ISRO
പ്രധാന ഉപയോക്താക്കൾIAI
ഉപയോഗലക്ഷ്യംRadar imaging
വിക്ഷേപണ തീയതി20 April 2009
01:15 GMT
വിക്ഷേപണ വാഹനംPSLV-CA C12
വിക്ഷേപണസ്ഥലംSDSC SLP
പിണ്ഡം300 കിലോഗ്രാം (11,000 oz)
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംSun-Synchronous Circular orbit
Inclination41°
Apoapsis550.0 കിലോമീറ്ററുകൾ (342 മൈ.)
Periapsis550.0 കിലോമീറ്ററുകൾ (342 മൈ.)
Orbital period90 minutes
  1. രഞ്ജിത് കെ.വിയുടെ ലേഖനം. ഹരിശ്രീ സപ്ലിമെന്റ്, മാതൃഭൂമി തൊഴിൽവാർത്ത. 2009 മെയ് 23 ശനി. പുറം. 23
"https://ml.wikipedia.org/w/index.php?title=റിസാറ്റ്-2&oldid=2058883" എന്ന താളിൽനിന്ന് ശേഖരിച്ചത്