സതീശ് ധവൻ ബഹിരാകാശ കേന്ദ്രം

(Satish Dhawan Space Centre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 13°43′11.78″N 80°13′49.53″E / 13.7199389°N 80.2304250°E / 13.7199389; 80.2304250

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവൻ ബഹിരാകാശ കേന്ദ്രം (ഇംഗ്ലീഷ്: Satish Dhawan Space Centre). ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഓ.) കീഴിൽ പ്രവർത്തിക്കുന്ന വിക്ഷേപണ കേന്ദ്രമാണിത്. ഇത് SHAR (ശ്രീഹരിക്കോട്ട ഹൈ അൾടിട്യൂട്ട് റേഞ്ച്) എന്നും അറിയപ്പെടാറുണ്ട്. ഐ.എസ്.ആർ.ഓ. യുടെ മുൻ ചെയർമാനായ ശ്രീ സതീശ് ധവന്റെ സ്മരണയ്ക്കായാണ് കേന്ദ്രത്തിന് 2002 ൽ ഇപ്പോഴത്തെ പേര് നൽകിയത്.

സതീശ് ധവൻ ബഹിരാകാശ കേന്ദ്രം (SDSC)
सतीश धवन अंतरिक्ष केंद्र
സതീശ് ധവൻ ബഹിരാകാശ കേന്ദ്രം (SDSC)
ഏജൻസി അവലോകനം
രൂപപ്പെട്ടത് ഒക്ടോബർ 1, 1971; 51 വർഷങ്ങൾക്ക് മുമ്പ് (1971-10-01)
അധികാരപരിധി ഗവൺമെന്റ് ഓഫ് ഇന്ത്യ
ആസ്ഥാനം ശ്രീഹരിക്കോട്ട, നെല്ലൂർ ആന്ധ്രാപ്രദേശ്‌, ഇന്ത്യ
13°43′12″N 80°13′49″E / 13.72000°N 80.23028°E / 13.72000; 80.23028
ജീവനക്കാർ Unknown (2008)
വാർഷിക ബജറ്റ് See the budget of ISRO
മാതൃ ഏജൻസി ISRO
വെബ്‌സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക