ബലൂചിസ്ഥാൻ, പാകിസ്താൻ

(Balochistan (Pakistan) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രധാനമായും ബലൂച് സുന്നി ഗോത്ര സമൂഹം വസിക്കുന്ന ബലൂച് മേഖല മൂന്ന് രാജ്യങ്ങളിലായി പടർന്നുകിടക്കുന്നു. പടിഞ്ഞാറൻ മേഖലയായ സിസ്തൻ ബലൂചിസ്ഥാൻ ഇറാനിലും ഒരു ഭാഗം പാകിസ്താനിലും വടക്കൻ മേഖല അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ബലൂചിസ്ഥാൻ പാകിസ്താനിലെ നാലു പ്രവിശ്യകളിൽ ഏറ്റവും വലുതാണ്. മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്.ഏറ്റവും വലിയ പ്രവശിയായ ബലൂചിസ്ഥാൻ ധാതു നിക്ഷേപങ്ങളാൽ സമൃദ്ധമാണ്.സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യമുയർത്തി 1970 കളിൽ നടന്ന പ്രക്ഷോഭത്തെ പാക്ക് സൈന്യം അടിച്ചമർത്തി.

ബലൂചിസ്ഥാൻ
പതാക ബലൂചിസ്ഥാൻ
Flag
Official seal of ബലൂചിസ്ഥാൻ
Seal
Location of Balochistan
Location of Balochistan
Country Pakistan
Established1 July 1970
Provincial CapitalQuetta
Largest cityQuetta
ഭരണസമ്പ്രദായം
 • ഭരണസമിതിProvincial Assembly
 • GovernorHussein Farah Master of Balochistan
 • Chief MinisterAbdul Malik Baloch
 • High CourtBalochistan High Court
വിസ്തീർണ്ണം
 • ആകെ3,47,190 ച.കി.മീ.(1,34,050 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ7,914,000
സമയമേഖലUTC+5 (PKT)
ISO കോഡ്PK-BA
Main Language(s)Urdu (National), Balochi, Pashto, Brahui
Provincial Assembly seats65
Districts32
Union Councils86
വെബ്സൈറ്റ്www.balochistan.gov.pk
Provincial symbols of Balochistan (unofficial)
Provincial flag
Provincial seal
Provincial animal
Provincial bird
Provincial tree
Provincial flower
Provincial sport
"https://ml.wikipedia.org/w/index.php?title=ബലൂചിസ്ഥാൻ,_പാകിസ്താൻ&oldid=4016660" എന്ന താളിൽനിന്ന് ശേഖരിച്ചത്