ബലൂചിസ്ഥാൻ (ഭൂപ്രദേശം)
(ബലൂചിസ്ഥാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്ക്-പടിഞ്ഞാറൻ ഏഷ്യയിൽ, ഇറാനിയൻ പീഠഭൂമിയിൽ, പാകിസ്താനിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശമാണ് ബലൂചിസ്ഥാൻ. മരുഭൂമികളും മലകളും നിറഞ്ഞ ഈ പ്രദേശത്തെ മിക്കയിടത്തും ജനവാസം വളരെ ശുഷ്കമാണ്.
ഇതുകൂടി കാണുക
തിരുത്തുക