പുത്തിഗെ, കാസർഗോഡ്
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Puthige, Kasaragod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പുത്തിഗെ.
Puthige, Kasaragod | |
---|---|
Coordinates: 12°37′09″N 75°00′47″E / 12.61906°N 75.01293°E | |
Country | India |
State | Kerala |
District | Kasaragod |
സമയമേഖല | UTC+05:30 (IST) |
PIN | 671321 |
സ്ഥാനം
തിരുത്തുകഅംഗടിമൊഗറു, മുഗു, നീർച്ചാൽ, കാസറഗോഡ്, ബേള, കാസറഗോഡ്, എഡനാട്, ഇച്ചിലമ്പാടി, കിഡൂർ എന്നീ ഗ്രാമങ്ങൾ അതിരിലുണ്ട്.
വിസ്തീർണ്ണം
തിരുത്തുക592.16 ചതുരശ്ര കി. മീ.
ജനസംഖ്യ
തിരുത്തുക1991ലെ സെസൻസസ് അനുസരിച്ച്, 410 വീടുകൾ. ആകെ: 2522 ജനങ്ങൾ. അതിൽ 1276 പുരുഷൻമാർ; സ്ത്രീകൾ: 1246.[1]
ഭാഷ
തിരുത്തുകമലയാളം, കന്നഡ, തുളു, ബ്യാരി, കൊങ്കണി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു.
ഭരണം
തിരുത്തുകകാസറഗോഡ് ലോകസഭാ മണ്ഡലം.
പുത്തിഗെ വില്ലേജിലെ വാർഡുകൾ
തിരുത്തുക- ചെന്നിക്കൊടി
- ധർമ്മതടുക്ക
- ദേരഡുക്ക
- ബാഡൂർ
- മുഗു
- ഉർമി
- ഉജംപടവു
- സീതാംഗോളി
- കണ്ണൂർ-പുത്തിഗെ
- എഡനാട്
- മുകരിക്കണ്ട
- പുത്തിഗെ
- കത്തീബ് നഗർ
- അംഗഡിമൊഗർ [2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-18. Retrieved 2016-10-29.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)