മലവൂരം
ചെടിയുടെ ഇനം
(Pterospermum reticulatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
20 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മലയൂരം എന്നും അറിയപ്പെടുന്ന മലവൂരം. (ശാസ്ത്രീയനാമം: Pterospermum reticulatum). പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശ വൃക്ഷമാണ്[1]. വംശനാശഭീഷണി നേരിടുന്നു[2]. വഴിയോരങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്.
മലവൂരം | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. reticulatum
|
Binomial name | |
Pterospermum reticulatum Wight & Arn.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-25.
- ↑ http://www.iucnredlist.org/details/31172/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Archived 2012-10-14 at the Wayback Machine. കാണുന്ന ഇടങ്ങൾ
- [2][പ്രവർത്തിക്കാത്ത കണ്ണി] ഒരു നല്ല ചിത്രം ഇവിടെ കാണാം
- [3][പ്രവർത്തിക്കാത്ത കണ്ണി] ചിത്രങ്ങൾ